ഭൂട്ടാനിലെ പ്രധാന ഊര്‍ജ്ജ പദ്ധതികള്‍ക്ക് ഇന്ത്യയുടെ 4000 കോടി രൂപ ധനസഹായം
തിംപു: ഇന്ത്യയുടെ സഹായത്തോടെ നിര്‍മ്മിച്ച 1,020 മെഗാവാട്ട് ജലവൈദ്യുത പദ്ധതി രാജാവ് ജിഗ്മേ ഖേസര്‍ നാംഗ്യേല്‍ വാങ്ചുക്കും ഉദ്ഘാടനം ചെയ്തു. ഇരു രാജ്യങ്ങളുടേയും പുരോഗതി പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്നും കണക്റ്റിവിറ്റി വര്‍ദ്ധിപ്പിക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു. പദ്ധതി വഴി ഉത്പാദിപ്പിക്കുന്ന വൈദ്യുതി ഇരു രാജ്യങ്ങളും തുല്യമായി പങ്കിടും. ഭൂട്ടാനിലെ ഊര്‍ജ്ജ പദ്ധതികള്‍ക്ക് ധനസഹായം നല്‍കുന്നതിനായി 4,000 കോടി രൂപയുടെ ഇളവ് വായ്പാ പദ്ധതിയും ഇന്ത്യന്‍ പക്ഷംRead More →





