ജോൺസൺ ആൻഡ് ജോൺസൺ 362 കോടി നഷ്ടപരിഹാരം നൽകണമെന്ന് കോടതി
ന്യൂയോർക്ക്: പ്രമുഖ അമേരിക്കൻ കമ്പനിയായ ജോൺസൺ ആൻഡ് ജോൺസൺസിന് 362 കോടി രൂപ പിഴയിട്ട് കാലിഫോർണിയ കോടതി. ജോൺസൺ ആൻഡ് ജോൺസണിന്റെ ബേബി പൗഡർ ഉപയോഗിച്ചത് അണ്ഡാശയ അർബുദത്തിന് കാരണമായെന്ന് കാണിച്ച് രണ്ട് സ്ത്രീകൾ നൽകിയ കേസിലാണ് വിധി വന്നത്. സ്ത്രീകൾക്ക് 40 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകാൻ ജഡ്ജി ആവശ്യപ്പെട്ടു. കാലിഫോർണിയയിൽ താമസിക്കുന്ന കെൻ്റ്, ഷുട്സ് എന്നവർക്കാണ് അർബുദം ബാധിച്ചത്. കെന്റിന് 2014 ലും ഷുൾട്സിന് 2018 ലുംRead More →





