മണപ്പുറം ഫിനാന്‍സില്‍ 350 ലക്ഷം ഡോളര്‍ നിക്ഷേപവുമായി ഐ.എഫ്.സി ബാങ്ക്

കൊച്ചി: മണപ്പുറം ഫിനാന്‍സില്‍ 350 ലക്ഷം ഡോളര്‍ നിക്ഷേപവുമായി ലോക ബാങ്ക് ഗ്രൂപ്പ് അംഗമായ ഐ.എഫ്.സി ബാങ്ക്. താഴ്ന്ന വരുമാനക്കാരായ കുടുംബങ്ങള്‍ക്കും ചെറുകിട സ്ഥാപനങ്ങള്‍ക്കും സ്വര്‍ണ്ണ വായ്പ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് നിക്ഷേപം. ഇന്ത്യയിലെ ബാങ്കിങ്ങ് ഇതര ധനകാര്യ സ്ഥാപനത്തില്‍ ഐ.എഫ്.സി ആദ്യമായാണ് നിക്ഷേപം നടത്തുന്നത്. സാമ്പത്തിക ഭദ്രത മെച്ചപ്പെടുത്തി രാജ്യത്തിന്‍റെ സാമ്പത്തിക മേഖലയുടെ വളര്‍ച്ചയാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്. ഗ്രാമീണ മേഖലയിലെ ജനങ്ങള്‍ക്ക് നിയമാനുസൃതമായി വായ്പ ലഭ്യമാക്കുകയാണ് ഇന്ത്യയിലെ ആദ്യത്തെRead More →

ചോളമണ്ഡലം ഇന്‍വെസ്റ്റ്മെന്‍റ്സിന്  ഐ.എഫ്.സിയുടെ 22.2 കോടി ഡോളര്‍ നിക്ഷേപം

കൊച്ചി: ലോക ബാങ്ക് ഗ്രൂപ്പ് അംഗമായ ഇന്‍റര്‍നാഷനല്‍ ഫിനാന്‍സ് കോര്‍പ്പറേഷന്‍ (ഐ.എഫ്.സി) ചോളമണ്ഡലം ഇന്‍വെസ്റ്റ്മെന്‍റ് ആന്‍റ് ഫിനാന്‍സ് കമ്പനിയില്‍ 22.2 കോടി ഡോളര്‍ നിക്ഷേപിച്ചു. ഗ്രാമീണ മേഖലയിലേയും അര്‍ധ-നഗര പ്രദേശങ്ങളിലെയും ചെറുകിട, മൈക്രോ സ്ഥാപനങ്ങള്‍ക്ക് സഹായം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് നിക്ഷേപം. ഐ. എഫ്. സിയുടെ വക 9.2 കോടി ഡോളറും ഫസ്റ്റ് അബുദാബി ബാങ്കില്‍ നിന്നും അഞ്ച് കോടി ഡോളറും, എം.യു.എഫ്.ജി ബാങ്കില്‍ നിന്നും അഞ്ച് കോടി ഡോളറും,Read More →

യ​മ​ഹ ഇ​ന്ത്യ​യു​ടെ ഉത്​പാ​ദ​നം ഒ​രു കോ​ടി ക​ട​ന്നു

കൊ​​ച്ചി: ജാ​പ്പ​​നീ​​സ് ഇ​​രു​​ച​​ക്ര വാ​​ഹ​​ന​നി​​ര്‍​മാ​​താ​​ക്ക​​ളാ​​യ യ​​മ​​ഹ​യു​​ടെ ഇ​ന്ത്യ​യി​ല്‍​നി​​ന്നു​​ള്ള ഉ​​ത്പാ​​ദ​​നം ഒ​​രു കോ​​ടി ക​​ട​​ന്നു. 1985ലാ​​ണ് യ​​മ​​ഹ ഇ​​ന്ത്യ​​യി​​ല്‍ ഉ​​ത്പാ​​ദ​​നം ആ​​രം​​ഭി​​ച്ച​​ത്. സു​​രാ​​ജ്പുര്‍, ഫ​​രീ​​ദാ​​ബാ​​ദ്, ചെ​​ന്നൈ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ല്‍ ക​​മ്ബ​​നി​​ക്ക് നി​ര്‍​മാ​ണ യൂ​​ണി​​റ്റു​​ക​​ളു​​ണ്ട്. യ​​മ​​ഹ​​യു​​ടെ ഏ​​റ്റ​​വും കൂ​​ടു​​ത​​ല്‍ വി​​ല്പ​​ന​​യു​​ള്ള മോ​​ട്ടോ​​ര്‍ സൈ​​ക്കി​​ള്‍ മോ​​ഡ​​ലാ​​യ എ​​ഫ്സെ​​ഡ്‌എ​​സ്-​​എ​​ഫ്1 3.0 ആ​​യി​​രു​​ന്നു ഒ​​രു കോ​​ടി വാ​​ഹ​​ന​​ങ്ങ​​ള്‍ എ​​ന്ന നാ​​ഴി​​ക​​ക്ക​​ല്ലു പി​​ന്നി​​ട്ടു​കൊ​​ണ്ട് പു​​റ​​ത്തി​​റ​​ക്കി​​യ​​ത്. ക​​ഴി​​ഞ്ഞ ഏ​​ഴു വ​​ര്‍​ഷ​​ങ്ങ​​ളി​​ല്‍ 50 ല​​ക്ഷം വാ​​ഹ​​ന​​ങ്ങ​​ള്‍ പു​​റ​​ത്തി​​റ​​ക്കി എ​​ന്ന നേ​​ട്ട​​വും ഇ​​തേ അ​​വ​​സ​​ര​​ത്തി​​ല്‍ത്ത​​ന്നെRead More →

ഏഷ്യ എക്സ്പ്രസ് എക്സ്ചേഞ്ച് ഇനിമുതല്‍ ലുലു എക്സ്ചേഞ്ച്

കൊച്ചി: ഏഷ്യ എക്സ്പ്രസ് എക്സ്ചേഞ്ച് ലുലു എക്സ്ചേഞ്ച് എന്ന പേരിലേക്ക് പുനര്‍ നാമകരണം ചെയ്തുകൊണ്ടുള്ള പ്രഖ്യാപനം ഞായറാഴ്ച്ച ഒമാന്‍ ഷെറാട്ടണില്‍ നടന്നു. ഇതോടെ ജി.സി.സിയില്‍ ലുലു ഫിനാന്‍ഷ്യല്‍ ഗ്രൂപ്പിന് കീഴിലുള്ള മുഴുവന്‍ സ്ഥാപനങ്ങള്‍ക്കും ലുലു എക്സ്ചേഞ്ച് എന്ന പേര് ലഭിക്കും.  പുതിയ പേരും ലോഗോയും ഒമാന്‍ സെന്‍ട്രല്‍ ബാങ്ക് ഡെപ്യൂട്ടി ചെയര്‍മാന്‍ സുല്‍ത്താന്‍ ബിന്‍ സലിം ബിന്‍ സൈദ് അല്‍ ഹബ്സി പ്രകാശനം ചെയ്തു. ഒമാന്‍ ഇന്ത്യന്‍ സ്ഥാനപതി മനുRead More →