അദാനിയെ മറികടന്ന് അംബാനി; ഇന്ത്യയിലെ സമ്പന്നരുടെ പട്ടികയിൽ ബഹുദൂരം മുന്നിൽ
റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി ഇന്ത്യയിലെ സമ്പന്നരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത്. അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിയെ മറികടന്നാണ് നേട്ടം. ഹുറുൺ ഇന്ത്യയുടെ സമ്പന്നരുടെ പട്ടികയിലാണ് അംബാനി ഒന്നാമതെത്തിയത്. 8,08,700 കോടിയാണ് അംബാനിയുടെ ആകെ ആസ്തി. രണ്ട് ശതമാനം വർധനയാണ് കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ അംബാനിയുടെ സ്വത്തിൽ ഉണ്ടായത്. 4,74,800 കോടി ആസ്തിയുമായി ഗൗതം അദാനിയാണ് രണ്ടാമത്. അദാനിയുടെ സ്വത്തിൽ 57 ശതമാനത്തിന്റെ ഇടിവുണ്ടായി. ഹിൻഡൻബർഗ്Read More →




