കുതിച്ചുയർന്ന് പണപ്പെരുപ്പം; പഞ്ചസാര കയറ്റുമതിക്ക് നിരോധനമേർപ്പെടുത്താനൊരുങ്ങി ഇന്ത്യ

ന്യൂഡൽഹി: രാജ്യത്ത് പണപ്പെരുപ്പം ഉയരുന്നതിനിടെ പഞ്ചസാര കയറ്റുമതിക്ക് നിരോധനമേർപ്പെടുത്താനൊരുങ്ങി ഇന്ത്യ. ഒക്ടോബർ മുതൽ അടുത്ത സീസണിലേക്കുള്ള പഞ്ചസാര കയറ്റുമതി തുടങ്ങാനിരിക്കെയാണ് ഇന്ത്യയുടെ നടപടി. റോയിട്ടേഴ്സാണ് ഇതുസംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തത്. മഴക്കുറവ് മൂലം പഞ്ചസാര ഉൽപാദനത്തിലുണ്ടായ ഇടിവാണ് കടുത്ത നടപടിയിലേക്ക് ഇന്ത്യയെ നയിച്ചത്. മഹാരാഷ്ട്ര, കർണാടക തുടങ്ങി കരിമ്പ് കൃഷി കൂടുതലുള്ള പ്രദേശങ്ങളിൽ മഴയിൽ 50 ശതമാനത്തിന്റെ കുറവാണുണ്ടായത്. കഴിഞ്ഞ ഏഴ് വർഷത്തിനിടെ ഇതാദ്യമായാണ് പഞ്ചാര കയറ്റുമതി നിർത്തിവെക്കുന്നത്. രാജ്യത്ത്Read More →

വിപണിയില്‍ ഉണര്‍വ്; നിഫ്റ്റി 19450 ലെവലിനരികെ, 213 പോയിന്റ് നേട്ടത്തില്‍ സെന്‍സെക്‌സ്

മുംബൈ: ഓഗസ്റ്റ് 23 ന് ഇന്ത്യന്‍ ഇക്വിറ്റി വിപണി ഉയര്‍ന്നു. സെന്‍സെക്‌സ് 213.27 പോയിന്റ് അഥവാ 0.33 ശതമാനം ഉയര്‍ന്ന് 65433.30 ലെവലിലും നിഫ്റ്റി 47.50 പോയിന്റ് അഥവാ 0.24 ശതമാനം ഉയര്‍ന്ന് 19444 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു. 2016 ഓഹരികള്‍ മുന്നേറിയപ്പോള്‍ 1487 ഓഹരികളാണ് തിരിച്ചടി നേരിട്ടത്. 156 ഓഹരി വിലകളില്‍ മാറ്റമില്ല. ഹിന്‍ഡാല്‍കോ,ആക്‌സിസ് ബാങ്ക്,ഐസിഐസിഐ ബാങ്ക്,എസ്ബിഐ,എല്‍ആന്റ്ടി എന്നിവയാണ് നിഫ്റ്റിയില്‍ മികച്ച നേട്ടം കൈവരിച്ച ഓഹരികള്‍.അദാനി എന്റര്‍പ്രൈസസ്,അദാനി പോര്‍ട്ട്‌സ്,സണ്‍Read More →

യുഎഇയുമായി പ്രാദേശിക കറന്‍സിയില്‍ വ്യാപാരം നടത്തണമെന്ന് ആര്‍ബിഐ

ന്യൂഡല്‍ഹി: ദിര്‍ഹം (എഇഡി) അല്ലെങ്കില്‍ ഇന്ത്യന്‍ രൂപ (ഐഎന്‍ആര്‍) യില്‍ യുണൈറ്റഡ് അറബ് എമിറേറ്റ്സുമായി വ്യാപാരം തീര്‍പ്പാക്കാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ബാങ്കുകളെ പ്രേരിപ്പിക്കുന്നു. റോയിട്ടേഴ്സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. യുഎസ് ഡോളര്‍ അധിഷ്ഠിത ഇടപാടുകള്‍ കുറയ്ക്കുന്നത് ലക്ഷ്യമിട്ടാണ് ആര്‍ബിഐ നീക്കം. ഐഎന്‍ആര്‍-എഇഡി ട്രേഡുകള്‍ ആരംഭിക്കാന്‍ ഉപഭോക്താക്കളെയും കോര്‍പ്പറേറ്റുകളെയും ബാങ്കുകള്‍ പ്രോത്സാഹിപ്പിക്കുന്നുണ്ട്. വ്യാപാരക്കമ്മിയുള്ള രാജ്യങ്ങളുമായി പ്രാദേശിക കറന്‍സികളില്‍ സെറ്റില്‍മെന്റ് പ്രോത്സാഹിപ്പിക്കുകയെന്നതാണ് റിസര്‍വ് ബാങ്ക് നയം. 21.62 ബില്യണ്‍ ഡോളര്‍Read More →

എം.​ടി.​എ​ഫ്.​ഇ അ​ട​ച്ചു​പൂ​ട്ട​ൽ: മലയാളികൾക്കും സാ​മ്പ​ത്തി​ക ന​ഷ്ടം

മ​ൾ​ട്ടി ലെ​വ​ൽ മാ​ർ​ക്ക​റ്റി​ങ് ക​മ്പ​നി​യാ​യ മെ​റ്റാ​വേ​ഴ്സ് ഫോ​റി​ന്‍ എ​ക്സ്ചേ​ഞ്ച് ഗ്രൂ​പ് (എം.​ടി.​എ​ഫ്.​ഇ) അ​ട​ച്ചു​പൂ​ട്ടി​യ​തോ​ടെ കേ​ര​ള​ത്തി​ൽ​നി​ന്ന് ഇ​തി​ൽ ചേ​ർ​ന്ന​വ​ർ​ക്കും വ​ൻ തു​ക ന​ഷ്ടം. മ​ല​പ്പു​റം ജി​ല്ല​യി​ൽ​നി​ന്നു​ള്ള നി​ര​വ​ധി പേ​രാ​ണ് ഇ​തി​ൽ തു​ക നി​ക്ഷേ​പി​ച്ച​ത്. മ​ല​യാ​ളി​ക​ൾ​ക്ക് പു​റ​മെ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ലു​ള്ള​വ​ർ​ക്കും നൈ​ജീ​രി​യ, ശ്രീ​ല​ങ്ക, ബം​ഗ്ലാ​ദേ​ശ്, പാ​കി​സ്താ​ൻ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ലു​ള്ള​വ​ർ​ക്കും വ​ൻ തു​ക​യാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്. സം​സ്ഥാ​ന​ത്ത് ഇ​തി​ൽ ചേ​ർ​ന്ന​വ​രി​ൽ അ​ധി​ക​വും പ്ര​വാ​സി​ക​ളും വി​ദേ​ശ ക​മ്പ​നി​ക​ളി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​രു​മാ​ണ്. ക​ഴി​ഞ്ഞ​വ​ർ​ഷം ആ​ദ്യ​ത്തി​ൽ ഇ​തി​ൽ ചേ​ർ​ന്ന​വ​ർ​ക്ക് സാ​മ്പ​ത്തി​കRead More →

ലാഭവിഹിതത്തിന് റെക്കോര്‍ഡ് തീയതി നിശ്ചയിച്ച് ലാര്‍ജ്ക്യാപ് ലോഹ ഓഹരി

ന്യൂഡല്‍ഹി: ലാഭവിഹിതത്തിന്റെ റെക്കോര്‍ഡ് തീയതിയായി സെപ്തംബര്‍ 2 നിശ്ചയിച്ചിരിക്കയാണ് എപിഎല്‍ അപ്പോളോ ട്യൂബ്സ്. 2 രൂപ മുഖവിലയുള്ള ഓഹരിയ്ക്ക് 5 രൂപ അഥവാ 250 ശതമാനമാണ് ലാഭവിഹിതം. ഒന്നാംപാദത്തില്‍ 193.62 കോടി രൂപ അറ്റാദായം രേഖപ്പെടുത്താന്‍ കമ്പനിയ്ക്ക് സാധിച്ചിരുന്നു. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 60.45 ശതമാനം കൂടുതല്‍. വരുമാനം 32.48 ശതമാനമുയര്‍ന്ന് 4566.57 കോടി രൂപയായപ്പോള്‍ ഇബിറ്റ 58.42 ശതമാനം ഉയര്‍ന്ന് 307.23 കോടി രൂപ. വില്‍പന അളവ്Read More →