ആക്സിസ് ബാങ്കിന്‍റെ അറ്റാദായത്തില്‍ 18 ശതമാനം വര്‍ധനവ്
കൊച്ചി: നടപ്പു സാമ്പത്തിക വര്‍ഷത്തിന്‍റെ രണ്ടാം ത്രൈമാസത്തില്‍ ആക്സിസ് ബാങ്ക് 6918 കോടി രൂപ അറ്റാദായം കൈവരിച്ചു. മുന്‍വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 18 ശതമാനം വര്‍ധനവാണിതു സൂചിപ്പിക്കുന്നത്. പത്തു ശതമാനം വര്‍ധനവോടെ 9601 കോടി രൂപയുടെ പ്രവര്‍ത്തന ലാഭവും ബാങ്ക് കൈവരിച്ചിട്ടുണ്ട്. അറ്റ പലിശ വരുമാനം ഒന്‍പതു ശതമാനം വര്‍ധിച്ച് 13,483 കോടി രൂപയിലെത്തി. ബാങ്കിന്‍റെ മൂലധന പര്യാപ്തതാ നിരക്ക് 16.61 ശതമാനമാണ്. കഴിഞ്ഞ 11 ത്രൈമാസങ്ങളില്‍ ഏറ്റവുംRead More →





