നഷ്ടം കുറച്ച് സൊമാറ്റോ
ന്യൂഡല്‍ഹി: പ്രമുഖ ഭക്ഷണ വിതരണ കമ്പനിയായ സൊമാറ്റോ നാലാംപാദങ്ങള്‍ പ്രഖ്യാപിച്ചു. മുന്‍വര്‍ഷത്തെ സമാന പാദത്തെയും മുന്‍ പാദത്തേയും അപേക്ഷിച്ച് നഷ്ടം കുറയ്ക്കാന്‍ കമ്പനിയ്ക്കായി. 188 കോടി രൂപയാണ് രേഖപ്പെടുത്തിയ നഷ്ടം മുന്‍വര്‍ഷത്തെ സമാന പാദത്തില്‍ ഇത് 360 കോടി രൂപയും ഡിസംബര്‍ പാദത്തില്‍ 345 കോടി രൂപയുമായിരുന്നു. വരുമാനം 70 ശതമാനം ഉയര്‍ന്ന് 2056 കോടി രൂപയിലെത്തി. അറ്റ നഷ്ടം പ്രതീക്ഷിച്ചതിലും വളരെ താഴെയാണ്. 356 കോടി രൂപയായിരുന്നു പ്രതീക്ഷിച്ചിരുന്നRead More →


