ലാഭവിഹിത തുക ഉയര്‍ത്തി പൊതുമേഖല മൈനിംഗ് കമ്പനി

ന്യൂഡല്‍ഹി: ലാഭവിഹിത തുക 11.45 രൂപയായി വര്‍ദ്ധിപ്പിച്ചിരിക്കയാണ് ഗുജ്റാത്ത് മിനറല്‍ ഡവലപ്മെന്റ്. നേരത്തെ 2 രൂപ മുഖവിലയുള്ള ഓഹരിയ്ക്ക് 9.10 രൂപയാണ് അവര്‍ ലാഭവിഹിതം നിശ്ചയിച്ചിരുന്നത്. കമ്പനി ഓഹരി നിലവില്‍ 181.70 രൂപയിലാണുള്ളത്. 52 ആഴ്ച ഉയരം 188 രൂപയും താഴ്ച 122.75 രൂപയുമാണ്. വിപണി മൂല്യം 5778.06 കോടി രൂപ. സ്‌റ്റോക്ക് 6 മാസത്തില്‍ 25 ശതമാനവും ഒരു വര്‍ഷത്തില്‍ 3 ശതമാനവും 2 വര്‍ഷത്തില്‍ 193 ശതമാനവുംRead More →

പ്രമുഖ ട്രേഡിങ്ങ്  കമ്പനി പ്രവർത്തനം അ​വ​സാ​നി​പ്പി​ച്ചു; ഇടപാടുകാർക്ക് നഷ്ടം ല​ക്ഷ​ങ്ങ​ള്‍

ദു​ബൈ: പ​ണം മു​ട​ക്കി വേ​ഗ​ത്തി​ല്‍ ലാ​ഭ​വും മു​ത​ലും തി​രി​ച്ചു​പി​ടി​ക്കാ​നി​റ​ങ്ങി​യ ‘നി​ശ്ശ​ബ്ദ നി​ക്ഷേ​പ​ക​രെ’ പ​രി​ഭ്രാ​ന്ത​രാ​ക്കി ഓ​ണ്‍ലൈ​ന്‍ ട്രേ​ഡി​ങ്​ സേ​വ​ന​ദാ​താ​വും ഏ​റ്റ​വും വ​ലി​യ പോ​ൺസി സ്കീ​മു​ക​ളി​ലൊ​ന്നു​മാ​യ മെ​റ്റാ​വേ​ഴ്സ്​ ഫോ​റി​ന്‍ എ​ക്സ്ചേ​ഞ്ച് ഗ്രൂ​പ് (എം.​ടി.​എ​ഫ്.​ഇ) അ​ട​ച്ചു​പൂ​ട്ടി. പു​തി​യ നി​ക്ഷേ​പ​ക​രി​ല്‍നി​ന്ന് ശേ​ഖ​രി​ക്കു​ന്ന പ​ണം നി​ല​വി​ലു​ള്ള നി​ക്ഷേ​പ​ക​ര്‍ക്ക് ന​ല്‍കു​ക​യും ഭാ​വി​യി​ല്‍ മി​ക​ച്ച വ​രു​മാ​നം വാ​ഗ്ദാ​നം ചെ​യ്ത്​ നി​ക്ഷേ​പ​ക​രെ ആ​ക​ര്‍ഷി​ക്കുകയും ചെയ്യുന്ന സം​വി​ധാ​ന​മാ​ണ് പോ​ൺസി സ്കീം. ​വ​ന്‍ ലാ​ഭ​വി​ഹി​തം ല​ഭി​ക്കു​മെ​ന്ന വാ​ഗ്ദാ​നം ന​ല്‍കി​യാ​ണ് പോൺസി സ്കീം ​ഉ​ട​മ​ക​ള്‍ നി​ക്ഷേ​പ​ക​രെRead More →

ഓണത്തെ വരവേൽക്കാനൊരുങ്ങി മലയാളി; വരവറിയിച്ച് അത്തം, ഇനി പൂവിളിയുടെ നാളുകൾ

ഓണത്തെ വരവേൽക്കാനൊരുങ്ങി മലയാളി. ഈ വർഷത്തെ ഓണാഘോഷത്തിന് ഇന്ന് തുടക്കമാകും. ഓണത്തിന്റെ വരവറിയിച്ചുള്ള തൃപ്പൂണിത്തുറ അത്തം ഘോഷയാത്ര മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ‘അത്തച്ചമയം ഹരിതച്ചമയം’ എന്ന പേരിൽ നടക്കുന്ന ഘോഷയാത്ര നടൻ മമ്മൂട്ടിയാണ് ഉദ്ഘാടനം ചെയ്യുന്നത്. തൃപ്പൂണിത്തുറ ബോയ്‌സ് ഹൈസ്‌കൂൾ ഗ്രൗണ്ടിലാണ് ചടങ്ങ് നടക്കുക. തൃപ്പൂണിത്തുറ സ്‌കൂൾ മൈതാനത്താണ് പതാക ഉയർത്തുക. ഒൻപതാം നാളായ ഉത്രാട ദിനത്തിൽ തൃക്കാക്കര നഗരസഭയ്‌ക്ക് കൈമാറും. രാജ്യത്തിന് സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുൻപ്Read More →

മുംബൈ: മഹാരാഷ്ട്ര സർക്കാറിന്റെ പ്രഥമ ‘ഉദ്യോഗ് രത്ന’ പുരസ്കാരം വ്യവസായി രത്തൻ ടാറ്റക്ക് സമ്മാനിച്ചു. 85കാരനായ ടാറ്റയുടെ ദക്ഷിണ മുംബൈയിലെ കൊളാബയിലുള്ള വസതിയിൽവെച്ചാണ് ശനിയാഴ്ച പുരസ്കാരം നൽകിയത്. മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ, ഉപമുഖ്യമന്ത്രിമാരായ അജിത് പവാർ, ദേവേന്ദ്ര ഫഡ്നാവിസ് എന്നിവർ എത്തിയാണ് പുരസ്കാരം കൈമാറിയത്. രത്തൻ ടാറ്റ സ്വീകരിച്ചതോടെ ഉദ്യോഗ് രത്ന പുരസ്കാരത്തിന്റെ യശസ്സുയർന്നുവെന്ന് ഷിൻഡെ പറഞ്ഞു. എല്ലാ മേഖലകളിലും ടാറ്റ നൽകിയ സംഭാവനകൾ വിലമതിക്കാനാകാത്തതാണെന്നും ടാറ്റ എന്നാൽ വിശ്വാസമാണെന്നുംRead More →

ന്യൂഡൽഹി: സവാള കയറ്റുമതിക്ക് 40 ശതമാനം തീരുവ ഏർപ്പെടുത്തി കേന്ദ്രം. വിലവർധന പിടിച്ചുനിർത്താനും ആഭ്യന്തര വിപണിയിലെ ലഭ്യത ഉറപ്പുവരുത്താനുമാണ് നടപടി. ഈ വർഷം ഡിസംബർ 31 വരെയാണ് തീരുവ ഏർപ്പെടുത്തിയതെന്ന് ധനകാര്യ മന്ത്രാലയം വ്യക്തമാക്കി. സെപ്റ്റംബറിൽ സവാളവില ഉയരുമെന്ന അഭ്യൂഹം നിലനിൽക്കെയാണ് നടപടി.Read More →