ഇന്റർനാഷനൽ ബിസിനസ് കൗൺസിൽ യോഗത്തിൽ കുവൈത്തും
കുവൈത്ത്സിറ്റി: ദുബൈയിലെ ചേംബർ ഓഫ് കോമേഴ്സിൽ നടന്ന ഇന്റർനാഷനൽ ബിസിനസ് കൗൺസിൽ യോഗത്തിൽ കുവൈത്ത് പങ്കെടുക്കുന്നു. സാമ്പത്തിക ബന്ധം ശക്തിപ്പെടുത്താനും നിക്ഷേപ ചക്രവാളങ്ങൾ വിശാലമാക്കാനുമുള്ള പ്രതിബദ്ധതയുടെ പ്രതിഫലനമാണ് യോഗമെന്ന് കുവൈത്ത് ബിസിനസ് കൗൺസിൽ ചീഫ് ഫെറാസ് അൽ-സേലം പറഞ്ഞു. സഹകരണം ശക്തിപ്പെടുത്താനും വൈദഗ്ധ്യം കൈമാറ്റം ചെയ്യാനും എമിറാത്തി വിപണിയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളെയും നിക്ഷേപ അവസരങ്ങളെയും കുറിച്ച് പരിചയപ്പെടാനും ഇതു മതിയായ അവസരമാണെന്ന് യോഗത്തിനുശേഷം അൽ-ഫാരെസ് പറഞ്ഞു. കുവൈത്ത് കോർപറേഷനുകൾക്കുള്ളRead More →




