സ്തനാർബുദ ബോധവത്കരണം; ക്യൂ.സി.എസിന് പിന്തുണയുമായി ലുലു
ദോഹ: സ്തനാർബുദ ബോധവത്കരണ പ്രചാരണത്തിന്റെ ഭാഗമായി ഖത്തർ കാൻസർ സൊസൈറ്റിയുടെ ‘േബ്ലാസം കാമ്പയിനു’മായി കൈകോർത്ത് ലുലു ഹൈപ്പർമാർക്കറ്റും. ലുലുവിൽനിന്ന് ഷോപ്പിങ് നടത്തുന്ന ഉപഭോക്താക്കൾക്ക് ഖത്തർ കാൻസർ സൊസൈറ്റിയുടെ അർബുദ ബോധവത്കരണ പരിപാടികളിൽ പങ്കുചേരുന്നതിന് സഹായിക്കുന്ന ‘ഷോപ് ആൻഡ് ഡൊണേറ്റ്’ പദ്ധതിയുമായാണ് ലുലു ഹൈപ്പർമാർക്കറ്റിൽ േബ്ലാസം കാമ്പയിൻ ആരംഭിച്ചത്. ഒക്ടോബർ ഒന്നു മുതൽ 900ത്തോളം ഉൽപന്നങ്ങളുടെ വിൽപനയുടെ ഒരു വിഹിതം ക്യൂ.സി.എസിലേക്ക് നീക്കിവെക്കുന്നതാണ് പദ്ധതി. ലുലു ഹൈപ്പർമാർക്കറ്റിന്റെ കോർപറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റിRead More →



