വയനാട് റിസോർട്ടിൽ ബിക്കിനിയിൽ പ്രത്യക്ഷപെട്ട് മോഡൽ

സോഷ്യൽ മീഡിയ സെലിബ്രിറ്റികളുടെ എണ്ണം ഓരോ ദിവസവും ധാരാളമായി ഉയർന്നു വരികയാണ്. സമൂഹ മാധ്യമങ്ങളിലെ വ്യത്യസ്തമായ പ്ലാറ്റ്ഫോമുകളിൽ ഫോട്ടോകളും വീഡിയോകളും പങ്കുവെച്ച് കൊണ്ട് ഇപ്പോൾ ഒരുപാട് പേരാണ് മുഖ്യധാരയിലേക്ക് കടന്നു വരുന്നത്. മില്യൻ കണക്കിൽ ആരാധകരാണ് ഓരോ സോഷ്യൽ മീഡിയ സെലിബ്രിറ്റികൾക്കും ഉള്ളത് സിനിമയിലും സീരിയലിലും സജീവമായി അഭിനയിക്കുന്നവർക്ക് പലർക്കും ഇത്രത്തോളം ഫോളോവേഴ്സ് ഇല്ല എന്നത് അത്ഭുതം തന്നെയാണ്. ഓൺലൈൻ മാധ്യമങ്ങൾ ഏറ്റവും കൂടുതൽ വാർത്തയാക്കുന്നതും സോഷ്യൽ മീഡിയ സെലിബ്രിറ്റികളുടെRead More →

ദോ​ഹ: ​ഒ​രു റി​യാ​ൽ മു​ത​ൽ 99 റി​യാ​ൽ വ​രെ വി​ല​യി​ൽ മി​ക​ച്ച ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ ശേ​ഖ​ര​വു​മാ​യി റ​വാ​ബി ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ളി​ൽ ‘1 ടു 99 ​റി​യാ​ൽ’ സൂ​പ്പ​ർ ന​മ്പ​ർ പ്ര​മോ​ഷ​നു​ക​ൾ​ക്ക് തു​ട​ക്ക​മാ​യി. ​തി​ങ്ക​ളാ​ഴ്ച തു​ട​ക്കം​കു​റി​ച്ച വ​മ്പ​ൻ വി​പ​ണ​ന​മേ​ള ഡി​സം​ബ​ർ 10 വ​രെ നീ​ണ്ടു​നി​ൽ​ക്കും. റ​വാ​ബി ഇ​സ്ഗാ​വ​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സ​ലീം അ​ൽ ഷ​മ്മാ​രി ​പ്ര​മോ​ഷ​ൻ ഉ​ദ്ഘാ​ട​നം​ചെ​യ്തു. ജ​ന​റ​ൽ മാ​നേ​ജ​ർ ക​ണ്ണു ബ​ക്ക​ർ, ഓ​പ​റേ​ഷ​ൻ​സ് മാ​നേ​ജ​ർ ജോ​ജോ റോ​ബ​ർ​ട്ട്, ഫി​നാ​ൻ​സ് മാ​നേ​ജ​ർ ഫൈ​സ​ൽ പ​ന്ത​ലി​ങ്ങ​ൽ,Read More →

ഓൺലൈൻ തട്ടിപ്പുകൾക്ക് തടയിടാൻ ആദ്യത്തെ യു.പി.ഐ ഇടപാടിന് സമയ നിയന്ത്രണം ഏർപ്പെടുത്തിയേക്കും

ന്യൂഡൽഹി: വർധിച്ചുവരുന്ന ഓൺലൈൻ തട്ടിപ്പുകൾക്ക് തടയിടാൻ യു.പി.ഐ പണമിടപാടുകൾക്ക് സമയ നിയന്ത്രണം ഏർപ്പെടുത്തുമെന്ന് റിപ്പോർട്ടുകൾ. രണ്ടുപേർ തമ്മിൽ ആദ്യമായി യു.പി.ഐ ഇടപാട് നടത്തുകയാണെങ്കിൽ നാല് മണിക്കൂറിന്‍റെ സമയപരിധി ഇത് പൂർത്തിയാക്കാനായി നൽകാനാണ് നീക്കം. ഇതുമായി ബന്ധപ്പെട്ട് അധികൃതർ ബാങ്കുകളുടെയും യു.പി.ഐ സേവനദാതാക്കളുടെയും യോഗം വിളിച്ചുചേർത്തു. 2000 രൂപക്ക് മുകളിലുള്ള ഇടപാടിനാണ് ഇത്തരമൊരു നിയന്ത്രണം ഏർപ്പെടുത്താൻ ധാരണയായത്. അതായത്, രണ്ട് പേർ തമ്മിൽ ആദ്യമായി 2000 രൂപക്ക് മേൽ യു.പി.ഐ വഴിRead More →

സോഷ്യൽ സ്റ്റോക്ക് എക്സ്ചേഞ്ചിലെ ഇഷ്യൂ സൈസ് സെബി 50 ശതമാനമായി കുറച്ചു

മുംബൈ : സോഷ്യൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് വഴിയുള്ള ഫണ്ട് സ്വരൂപിക്കുന്നതിന് നോട്ട് ഫോർ പ്രോഫിറ്റ് ഓർഗനൈസേഷനുകൾക്ക് (എൻ‌പി‌ഒ) സെബി അംഗീകാരം നൽകി, കൂടാതെ സൂചിക ദാതാക്കൾക്കായി ഒരു നിയന്ത്രണ ചട്ടക്കൂട് അവതരിപ്പിക്കാനും തീരുമാനിച്ചു. ഇതിന്റെ ഭാഗമായി , സോഷ്യൽ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിൽ എൻപിഓ-കൾക്കായി സീറോ കൂപ്പൺ സീറോ പ്രിൻസിപ്പൽ ഇൻസ്‌ട്രുമെന്റ്‌സ് (ZCZP) പബ്ലിക് ഇഷ്യൂ ചെയ്യുന്ന സാഹചര്യത്തിൽ ഏറ്റവും കുറഞ്ഞ ഇഷ്യൂ സൈസ് ₹1 കോടിയിൽ നിന്ന് ₹50 ലക്ഷമായിRead More →

നിക്ഷേപവും പണലഭ്യതയും വർദ്ധിപ്പിക്കുന്നതിന് ചെറുകിട, ഇടത്തരം റിയൽ എസ്റ്റേറ്റ് നിക്ഷേപ ട്രസ്റ്റുകൾക്ക് സെബി അനുമതി നൽകി

മുംബൈ : ചെറുകിട, ഇടത്തരം റിയൽ എസ്റ്റേറ്റ് നിക്ഷേപ ട്രസ്റ്റുകളുടെ ( SM REITs ) സുഗമമായ ഒരു നിയന്ത്രണ ചട്ടക്കൂട് സൃഷ്ടിക്കാനുള്ള സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ ( സെബി ) തീരുമാനം , റീട്ടെയിൽ നിക്ഷേപകരുടെ പങ്കാളിത്തം വർധിപ്പിക്കുകയും, ആഭ്യന്തര നിക്ഷേപകരിൽ നിന്നും വിദേശ നിക്ഷേപകരിൽ നിന്നും കൂടുതൽ മൂലധന പ്രവാഹം പ്രോത്സാഹിപ്പിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. നിയന്ത്രണങ്ങൾ സ്ഥാപിക്കുന്നത് നിക്ഷേപകരുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതിനും വളർന്നുവരുന്നRead More →