വനിതാ സ്വയം സഹായ സംഘങ്ങൾക്കായി 1,261 കോടി രൂപയുടെ ഡ്രോൺ പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം
ന്യൂ ഡൽഹി : 15000 വനിതാ സ്വയം സഹായ അംഗങ്ങൾക്ക് ഡ്രോണുകൾ നല്കുന്ന കേന്ദ്ര പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭ അനുമതി നൽകിയതായി റിപ്പോർട്ട് . കാർഷിക ആവശ്യങ്ങൾക്ക് കർഷകർക്ക് വാടക സേവനങ്ങൾ നൽകുന്നതിനായി 2024 മുതൽ 2026 വരെ തിരഞ്ഞെടുത്ത 15,000 വനിതാ സ്വയം സഹായ സംഘങ്ങൾക്ക് ഡ്രോണുകൾ നൽകാനാണ് പദ്ധതി ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര മന്ത്രി അനുരാഗ് താക്കൂർ പറഞ്ഞു. വനിതാ സ്വയം സഹായ സംഘങ്ങളെ ശാക്തീകരിക്കുന്നതോടൊപ്പം ഡ്രോൺ സാങ്കേതികവിദ്യRead More →



