ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ  സ്പാ​നി​ഷ് ഫെ​സ്റ്റി​ന് തു​ട​ക്കം

ദോ​ഹ: ഖ​ത്ത​റി​ലെ ഏ​റ്റ​വും വ​ലി​യ റീ​ട്ടെ​യി​ൽ വ്യാ​പാ​ര ശൃം​ഖ​ല​യാ​യ ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ സ്പാ​നി​ഷ് ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ മ​ഹാ​മേ​ള​ക്ക് തു​ട​ക്ക​മാ​യി. ന​വം​ബ​ർ ഒ​ന്നു​വ​രെ നീ​ണ്ടു​നി​ൽ​ക്കു​ന്ന ​‘ഫെ​സ്റ്റി​വ​ൽ ഓ​ഫ് സ്‍പെ​യി​ൻ’ പ്ര​മോ​ഷ​ന്റെ ഉ​ദ്ഘാ​ട​നം ലു​ലു പേ​ൾ ഖ​ത്ത​റി​ൽ ഖ​ത്ത​റി​ലെ സ്പാ​നി​ഷ് അം​ബാ​സ​ഡ​ർ ജാ​വി​യ​ർ ഗ​ർ​ബ​യോ​സ സാ​ഞ്ച​സ് നി​ർ​വ​ഹി​ച്ചു. സ്പാ​നി​ഷ് ബി​സി​ന​സ് കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ൾ, ഖ​ത്ത​റി​ലെ സ്പാ​നി​ഷ് ചേം​ബ​ർ ഓ​ഫ് കോ​മേ​ഴ്സ് പ്ര​തി​നി​ധി​ക​ൾ, ഉ​ൾ​പ്പെ​ടെ പ്ര​മു​ഖ​ർ പ​​ങ്കെ​ടു​ത്തു. സ്പാ​നി​ഷ് ബ്രാ​ൻ​ഡ​ഡ് ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ​യും സ്പാ​നി​ഷ് രു​ചി​വൈ​വി​ധ്യ​ങ്ങ​ളു​ടെ​യും വി​പു​ല​മാ​യRead More →

20 കോടി പോര, 200 കോടി നൽകണം; മുകേഷ് അംബാനിക്ക് വീണ്ടും വധഭീഷണി

മുംബൈ: റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിക്ക് വീണ്ടും വധഭീഷണി. 200 കോടി നൽകി​യില്ലെങ്കിൽ മുകേഷ് അംബാനിയെ വധിക്കുമെന്നാണ് ഭീഷണി. ഇമെയിലിലൂടെയാണ് ഭീഷണി സന്ദേശം എത്തിയത്. നേരത്തെ 20 കോടി നൽകിയില്ലെങ്കിൽ മുകേഷ് അംബാനിയെ വധിക്കുമെന്ന ഇമെയിൽ സന്ദേശം ലഭിച്ചിരുന്നു. നേരത്തെ ഭീഷണി സന്ദേശം ലഭിച്ച ഇമെയിൽ അക്കൗണ്ടിൽ നിന്നും തന്നെയാണ് പുതിയ മെയിലും വന്നിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു. എന്നാൽ, ആദ്യമെത്തിയ ഇമെയിലിൽ 20 കോടി നൽകിയില്ലെങ്കിൽ മുകേഷ് അംബാനിയെRead More →

കേ​ര​ള​ത്തി​ൽ ഇ​പ്പോ​ൾ വി​വാ​ഹ സീ​സ​ണാ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ സ്വ​ർ​ണ വി​പ​ണി സ​ജീ​വ​വു​മാ​ണ്. പ​വ​ന്​ 45,920 രൂ​പ​യാ​ണ്​ വി​ല​യെ​ങ്കി​ലും വാ​ങ്ങു​മ്പോ​ൾ പ​ണി​ക്കൂ​ലി​യും നി​കു​തി​ക​ളു​മെ​ല്ലാം ചേ​ർ​ത്ത്​ അ​ര​ല​ക്ഷം രൂ​പ​യോ​ളം ന​ൽ​ക​ണം. ഏ​റ്റ​വും കു​റ​ഞ്ഞ ഡി​സൈ​നി​ലു​ള്ള ആ​ഭ​ര​ണ​ങ്ങ​ൾ​ക്ക്​ ചു​രു​ങ്ങി​യ പ​ണി​ക്കൂ​ലി അ​ഞ്ച്​ ശ​ത​മാ​ന​മാ​ണ്. നി​ല​വി​ലെ വി​ല​വെ​ച്ച്​ ക​ണ​ക്കാ​ക്കു​മ്പോ​ൾ ഇ​ത്​ പ​വ​ന്​ 2,296 രൂ​പ വ​രും. പ​ണി​ക്കൂ​ലി കൂ​ടി ഉ​ൾ​പ്പെ​ടു​ന്ന വി​ല​യു​ടെ മൂ​ന്ന്​ ശ​ത​മാ​നം (1446.48 രൂ​പ) ജി.​എ​സ്.​ടി​യാ​യും ഹാ​ൾ മാ​ർ​ക്കി​ങ്​ ചാ​ർ​ജാ​യി ഒ​രു ആ​ഭ​ര​ണ​ത്തി​ന്​ 45Read More →

കോ​ട്ട​യം: പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ളി​ലെ തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ തി​രി​ച്ച​ടി​യാ​യി വ്യ​വ​സാ​യ വ​കു​പ്പി​ന്‍റെ ഉ​ത്ത​ര​വ്. പു​തി​യ തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ ഇ.​പി.​എ​ഫ്​ വി​ഹി​തം അ​ട​ക്കു​ന്ന​ത്​ നി​ല​വി​ലെ നി​യ​മ​ങ്ങ​ൾ​ക്ക്​ അ​നു​സ​രി​ച്ചോ കാ​ലാ​കാ​ല​ങ്ങ​ളി​ൽ പി.​എ​ഫ്​ ബോ​ർ​ഡ്​ നി​ശ്ച​യി​ക്കു​ന്ന പ​രി​ധി അ​നു​സ​രി​ച്ചോ ആ​ക​ണ​മെ​ന്നാ​ണ്​ വ്യ​വ​സാ​യ വ​കു​പ്പ്​ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി പൊ​തു​മേ​ഖ​ല സ്ഥാ​പ​ന മേ​ധാ​വി​ക​ൾ​ക്ക്​ ന​ൽ​കി​യ ഉ​ത്ത​ര​വ്. തൊ​ഴി​ലു​ട​മ​യു​ടെ ചെ​റി​യ ലാ​ഭ​ത്തി​നാ​ണ്​ തൊ​ഴി​ലാ​ളി​ക​ളെ ദ്രോ​ഹി​ക്കു​ന്ന ഉ​ത്ത​ര​വ്. 2014ലെ ​ഇ.​പി.​എ​സ്​ (എം​പ്ലോ​യീ​സ്​ പെ​ൻ​ഷ​ൻ സ്കീം) ​ഭേ​ദ​ഗ​തി​യു​ടെ മ​റ​വി​ലാ​ണ്​ സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്‍റെ ഉ​ത്ത​ര​വ്. 1995ലെ ​ഇ.​പി.​എ​സ്Read More →

ഡിസംബറിൽ 4ജി സേവനം ആരംഭിക്കാൻ ബിഎസ്എൻഎൽ; അടുത്ത വർഷം ജൂണിൽ പാൻ-ഇന്ത്യ റോൾ ഔട്ട്

ന്യൂഡൽഹി: പൊതുമേഖലാ ടെലികോം സ്ഥാപനമായ ബിഎസ്എൻഎൽ ഡിസംബറിൽ ചെറിയ തോതിൽ 4ജി സേവനം ആരംഭിക്കാനും അടുത്ത വർഷം ജൂണോടെ രാജ്യത്തുടനീളം വ്യാപിപ്പിക്കാനും പദ്ധതിയിടുന്നതായി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ പി കെ പുർവാർ ശനിയാഴ്ച പറഞ്ഞു. ജൂണിനുശേഷം 4ജി സേവനം 5ജിയിലേക്ക് അപ്‌ഗ്രേഡ് ചെയ്യാൻ കമ്പനി പദ്ധതിയിടുന്നതായി ഇന്ത്യ മൊബൈൽ കോൺഗ്രസിൽ പിടിഐയോട് സംസാരിക്കവേ പുർവാർ പറഞ്ഞു. “ബിഎസ്എൻഎൽ 4ജി സേവനം ഡിസംബറിൽ പഞ്ചാബിൽ ലോഞ്ച് ചെയ്യാൻ തയ്യാറാണ്. 200 സൈറ്റുകളുള്ളRead More →