ക​ട​മെ​ടു​പ്പി​ന്മേ​ൽ ക​ർ​ശ​ന നി​യ​ന്ത്ര​ണം വ​ന്ന​തോ​ടെ സ​ർ​ക്കാ​റി​ന്റെ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി അ​തി​രൂ​ക്ഷ​മാ​യി​രി​ക്കു​ന്നു. ഇ​ന്ന​ത്തെ സാ​ഹ​ച​ര്യ​ത്തി​ൽ അ​ധി​ക വി​ഭ​വസ​മാ​ഹ​ര​ണ​ത്തി​ലൂ​ടെ​യും ചെ​ല​വുചു​രു​ക്ക​ലി​ലൂ​ടെ​യും പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കു​ന്ന​തി​ന് പ​രി​മി​തി​ക​ളു​ണ്ടെ​ന്നി​രി​ക്കെ പെ​ൻ​ഷ​ൻ വ്യ​വ​സ്​​ഥ പു​നഃ​ക്ര​മീ​ക​രി​ച്ച്​ വ​രു​മാ​ന വ​ർ​ധ​ന​യും സാ​മ്പ​ത്തി​ക വ​ള​ർ​ച്ച​യും നേ​ടാ​നാ​കു​മെ​ന്ന് വാ​ദി​ക്കു​ന്നു ധ​ന​കാ​ര്യ വി​ദ​ഗ്​​ധ​നാ​യ ലേ​ഖ​ക​ൻ കേ​ര​ള​ത്തി​ന്റെ ഒ​രു പ്ര​ധാ​ന ചെ​ല​വി​ന​മാ​ണ് പെ​ൻ​ഷ​ൻ. 2021–22 ലെ ​ക​ണ​ക്കു​ക​ൾ പ്ര​കാ​രം കേ​ര​ള​ത്തി​ന്റെ പെ​ൻ​ഷ​ൻ ചെ​ല​വ് മൊ​ത്തം വ​രു​മാ​ന​ത്തി​ന്റെ 23.06 ആ​ണ്. 17 പ്ര​ധാ​ന സം​സ്​​ഥാ​ന​ങ്ങ​ളു​ടെ ശ​രാ​ശ​രി​യാ​ക​ട്ടെ, 12.22 മാ​ത്രം.Read More →

സോഷ്യൽ മീഡിയയെ ഇളക്കി മറിച്ച് റിമ കല്ലിങ്കൽ… ബോള്ളിവുഡ് നടിമാർ മാറി നിൽക്കും ലുക്ക്‌

മലയാള സിനിമയിലെ യുവ നായികമാരിലെ ശ്രദ്ധേയ സാന്നിധ്യമാണ് നടി റിമ കല്ലിങ്കല്‍. മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം അടക്കം നേടിയിട്ടുള്ള താരം , ഓണ്‍ സ്‌ക്രീനിലും ഓഫ് സ്‌ക്രീനിലും മലയാള സിനിമയിലെ നായിക സങ്കല്‍പ്പത്തെയൊക്കെ തിരുത്തിയെഴുതിയ താരമാണ്. തുടക്കം മുതൽ തന്നെ വളരെ മികച്ച പ്രേക്ഷക അഭിപ്രായങ്ങളാണ് താരത്തിന്റെ അഭിനയ പ്രകടനങ്ങൾക്ക് ലഭിച്ചത്. നൃത്തത്തിലൂടെയാണ് താരം സിനിമയിലേക്ക് എത്തുന്നത്. ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതുവിലൂടെയായിരുന്നു അരങ്ങേറ്റം. ഋതു എന്നRead More →

മുംബൈ: രാജ്യത്തെ 144 കോടി ജനങ്ങളിൽ 95 ശതമാനം പേർക്കും ഒരുവിധ ഇൻഷുറൻസുമില്ലെന്ന് നാഷനൽ ഇൻഷുറൻസ് അക്കാദമിയുടെ റിപ്പോർട്ട്. സർക്കാറും മറ്റും ഇൻഷുറൻസ് വ്യാപകമാക്കാൻ ശ്രമിക്കു​ന്നതിനിടെയാണ് ദയനീയസ്ഥിതി വെളിപ്പെടുത്തിയുള്ള റിപ്പോർട്ട്. യു.പി.ഐ ഇടപാടുകൾ വ്യാപകമാക്കൽ, ബാങ്ക് അക്കൗണ്ടുകൾ തുടങ്ങുന്നതിലെ ശുഷ്‍കാന്തി എന്നിവ മാതൃകയാക്കി ഇൻഷുറൻസ് വ്യാപിപ്പിക്കാൻ ശ്രമം വേണമെന്ന് ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി ചെയർമാൻ ദേബാശിഷ് ​​പാണ്ഡ അഭ്യർഥിച്ചു. രാജ്യം റിപ്പബ്ലിക്കായി നൂറുവർഷം പൂർത്തിയാകുമ്പോഴേക്കും എല്ലാവർക്കും ഇൻഷുറൻസ്Read More →

ഇന്ത്യയുടെ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി നവംബറിൽ നാല് മാസത്തിനിടയിലെ ഉയർന്ന നിരക്കിലെത്തി. 1.6 മില്യൺ ബാരൽ എണ്ണയാണ് പ്രതിദിനം നവംബറിൽ ഇറക്കുമതി ചെയ്തത്. ഒക്ടോബറുമായി താരതമ്യം ചെയ്യുമ്പോൾ 3.1 ശതമാനത്തിന്റെ പ്രതിദിന വർധനയാണ് രേഖപ്പെടുത്തിയത്. ഒരു മാസത്തെ കണക്കെടുത്താൽ ഇറക്കുമതി 36 ശതമാനം വർധിച്ചു. ഈ വർഷം ഇന്ത്യയിലേക്ക് ഏറ്റവും കൂടുതൽ എണ്ണ ഇറക്കുമതി ചെയ്തത് റഷ്യയാണ്. യുക്രെയ്നുമായുള്ള യുദ്ധത്തെ തുടർന്ന് റഷ്യൻ എണ്ണ വാങ്ങുന്നതിൽ നിന്ന് പാശ്ചാത്യRead More →

കൊച്ചി: ലുലു ഹൈപ്പർമാർക്കറ്റിന്‍റെ പേര് വ്യാജമായി ഉപയോഗിച്ച് വ്യക്തികളെ കബളിപ്പിക്കുന്ന ഓൺലൈൻ തട്ടിപ്പിനെതിരെ മുന്നറിയിപ്പുമായി ലുലു ഗ്രൂപ്പ്. ഹൈപ്പർമാർക്കറ്റ് പ്രൊമോഷൻ എന്ന വ്യാജേന ക്രിസ്മസ്-പുതുവത്സര സമ്മാനങ്ങൾ വാഗ്ദാനം ചെയ്താണ് വ്യാജ പ്രചാരണം നടക്കുന്നത്. വ്യാജ വെബ്‌സൈറ്റുകളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും ഓൺലൈൻ ചാനലുകളിലൂടെയുമാണ് ഈ തട്ടിപ്പ്. ലുലു ഹൈപ്പർമാർക്കറ്റിന്‍റെ പേരിൽ ഇല്ലാത്ത സമ്മാനങ്ങൾ വാഗ്ദാനം ചെയ്തുള്ള വ്യാജ ലിങ്ക് ആളുകൾക്ക് അയച്ചാണ് തട്ടിപ്പ് നടക്കുന്നത്. ലിങ്കിൽ ക്ലിക്ക് ചെയ്താൽ, നിങ്ങൾക്ക് ലുലു ഹൈപ്പർമാർക്കറ്റിനെക്കുറിച്ച്Read More →