ബോണസ് നൽകുന്നതിൽ പരാജയപ്പെട്ട് എക്സ് : കരാർ ലംഘിച്ചുവെന്ന് യുഎസ് കോടതി വിധിച്ചു
യൂ എസ് : എക്സ് എന്ന് വിളിക്കപ്പെടുന്ന സോഷ്യൽ മീഡിയ കമ്പനി ജീവനക്കാർക്ക് ദശലക്ഷക്കണക്കിന് ഡോളർ ബോണസായി നൽകുന്നതിൽ പരാജയപ്പെട്ടുകൊണ്ട് ട്വിറ്റർ കരാർ ലംഘിച്ചതായി, ഫെഡറൽ ജഡ്ജി വിധിച്ചു. മെയ് മാസത്തിൽ എലോൺ മസ്‌കിന് ട്വിറ്റർ കൈമാറിയതിന് ശേഷം സീനിയർ ഡയറക്ടറായിരുന്ന മാർക്ക് ഷോബിംഗർ,കരാർ ലംഘനം ആരോപിച്ച് ജൂണിൽ ട്വിറ്ററിനെതിരെ കേസെടുത്തു. ശതകോടീശ്വരനായ മസ്‌ക് കഴിഞ്ഞ വർഷം ട്വിറ്റർ വാങ്ങുന്നതിന് മുമ്പും ശേഷവും, ജീവനക്കാർക്ക് അവരുടെ 2022 ടാർഗെറ്റ് ബോണസിന്റെRead More →



