സംരംഭകരായി സ്ത്രീകള്‍ വരുന്നത് സന്തോഷം: മുഖ്യമന്ത്രി

കൊച്ചി: കേരളത്തില്‍ പുതുതായി പ്രവര്‍ത്തനമാരംഭിച്ച സംരംഭങ്ങളില്‍ 40 ശതമാനവും സ്ത്രീകളുടേതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ആകെയുള്ള 8,000 കോടി രൂപയുടെ നിക്ഷേപത്തില്‍ 1,500 കോടിയിലധികം രൂപയും വനിതാ സംരംഭകരുടേതായിരുന്നു. ഭാവികേരളം എപ്രകാരമായിരിക്കണമെന്ന് തീരുമാനിക്കുന്നതിന് സ്ത്രീകളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സുപ്രധാനമാണ്. സമസ്ത മേഖലയിലും സ്ത്രീകള്‍ക്ക് തലയുയര്‍ത്തി പ്രവര്‍ത്തിക്കാന്‍ കഴിയുന്ന സാഹചര്യം ഉറപ്പാക്കും. നെടുമ്പാശേരി സിയാൽ കൺവെൻഷൻ സെന്ററിൽ നവകേരള സ്ത്രീസദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ‘‘സംരംഭക രംഗത്തേക്ക് സ്ത്രീകള്‍ കടന്നുവരുന്നത് സന്തോഷകരമാണ്.Read More →

അത്യാധുനിക സൗകര്യങ്ങളോടെ 550 റെയിൽവേ സ്റ്റേഷനുകൾ സജ്ജമാകുന്നു

റെയിൽവേ സ്റ്റേഷനുകളുടെ വൃത്തിഹീനമായ മുഖം മാറും അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിക്ക് കീഴിൽ അത്യാധുനിക സൗകര്യങ്ങളോടെ 500 സ്റ്റേഷനുകൾ സജ്ജമാക്കുന്നു. 550 അമൃത് ഭാരത് സ്റ്റേഷനുകളുടെ നിർമാണത്തിനുള്ള ശിലാസ്ഥാപന ചടങ്ങ് ഫെബ്രുവരി 26ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. മൊത്തം 40,000 കോടി രൂപ ചെലവിലാണ് നി‍ർമാണം. നഗര കേന്ദ്രങ്ങളിൽ റൂഫ്‌ടോപ്പ് പ്ലാസകൾ വികസിപ്പിച്ച് റെയിൽവേ സ്റ്റേഷനിലെ സൗകര്യങ്ങൾ വർധിപ്പിക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. മികച്ച ലാൻഡ്സ്കേപ്പിംഗിലൂടെ, ചുറ്റുമുള്ള നഗരങ്ങളുമായിRead More →

എൻപിഎസ് അക്കൗണ്ടുകളിൽ പുതിയ മാറ്റങ്ങളുമായി പെൻഷൻ ഫണ്ട് അതോറിറ്റി

നാഷണൽ പെൻഷൻ സംവിധാനത്തിന് (National Pension System -NPS) കൂടുതൽ സുരക്ഷിതത്ത്വം നൽകുന്ന നടപടിയുമായി പെൻഷൻ ഫണ്ട് റെഗുലേറ്ററി & ഡെവലപ്മെന്റ് അതോറിറ്റി (Pension Fund Regulatory and Development Authority -PFRDA). എൻപിഎസ് ലോഗിൻ നടത്തുന്നതിന് വേണ്ടി ടു ഫാക്ടർ ഒഥന്റിക്കേഷൻ സംവിധാനമാണ് പുതിയതായി അവതരിപ്പിച്ചിരിക്കുന്നത്. പുതിയ ലോഗിൻ പ്രോസസ് സജ്ജമാക്കുന്നതുമായി ബന്ധപ്പെട്ട ക്രമീകരണങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണെന്നും 2024 ഏപ്രിൽ 1 മുതൽ ഇത് നടപ്പാകാനാണ് സാധ്യതയെന്ന് PFRDA അറിയിച്ചു.Read More →

ന്യൂ​ഡ​ൽ​ഹി: ഏ​റെ പ്ര​തി​സ​ന്ധി​ക​ൾ നേ​രി​ടു​ന്ന പ്ര​മു​ഖ എ​ഡ്ടെ​ക് ക​മ്പ​നി​യാ​യ ബൈ​ജൂ​സി​ന്റെ ഓ​ഹ​രി ഉ​ട​മ​ക​ളു​ടെ അ​സാ​ധാ​ര​ണ പൊ​തു​യോ​ഗം ഇ​ന്ന്. തെ​റ്റാ​യ മാ​നേ​ജ്മെ​ന്റ് രീ​തി​ക​ളും സാ​മ്പ​ത്തി​ക ദു​രു​പ​യോ​ഗ​വും മൂ​ല്യ​ത്ത​ക​ർ​ച്ച​യും ആ​രോ​പി​ച്ച് സി.​ഇ.​ഒ​യും സ്ഥാ​പ​ക​നു​മാ​യ ക​ണ്ണൂ​ർ സ്വ​ദേ​ശി ബൈ​ജു ര​വീ​ന്ദ്ര​നെ​യും കു​ടും​ബാം​ഗ​ങ്ങ​ളെ​യും ഡ​യ​റ​ക്ട​ർ ബോ​ർ​ഡി​ൽ​നി​ന്ന് പു​റ​ത്താ​ക്കാ​നു​ള്ള പ്ര​മേ​യ​ത്തി​ൽ ഓ​ഹ​രി ഉ​ട​മ​ക​ൾ ഇ​ന്ന് വോ​ട്ട് ചെ​യ്യും. എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്റ് ഡ​യ​റ​ക്‌​ട​റേ​റ്റ് (ഇ.​ഡി) ലു​ക്കൗ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് യോ​ഗം. പ്ര​മേ​യ​ത്തി​നെ​തി​​രെ ബൈ​ജു ര​വീ​ന്ദ്ര​ൻ ന​ൽ​കി​യ ഹ​ര​ജി മാ​ർ​ച്ച്Read More →

കോൺഗ്രസ് അക്കൗണ്ടിൽ നിന്ന് 65 കോടി പിടിച്ചെടുത്ത് ആദായനികുതി വകുപ്പ്

ന്യൂഡല്ഹി: പാര്ട്ടിയുടെ ബാങ്ക് അക്കൗണ്ടില്നിന്ന് 65 കോടി രൂപ പിടിച്ചെടുത്ത ആദായനികുതിവകുപ്പ് നടപടിക്കെതിരേ ഇന്കംടാക്സ് അപ്പലേറ്റ് ട്രിബ്യൂണലിനെ (ഐ.ടി.എ.ടി.) സമീപിച്ച് കോണ്ഗ്രസ്. ചൊവ്വാഴ്ചയാണ്, പാര്ട്ടിയുടെ 115 കോടിരൂപ നികുതി കുടിശ്ശികയുള്ളതില് 65 കോടി ആദായനികുതിവകുപ്പ് പിടിച്ചെടുത്തത്. ഇതിന് പിന്നാലെ ബുധനാഴ്ച ഐ.ടി.എ.ടിയെ സമീപിച്ച കോണ്ഗ്രസ്, വിഷയത്തില് പരാതി നല്കുകയായിരുന്നു. ബെഞ്ചിന് മുന്പാകെ സമര്പ്പിക്കപ്പെട്ടിട്ടുള്ള ഹര്ജിയില് വാദം കേള്ക്കുന്നതിന് മുന്പേയാണ് ആദായനികുതിവകുപ്പിന്റെ നടപടിയെന്ന് കോണ്ഗ്രസ് പരാതിയില് ആരോപിക്കുന്നു. സ്റ്റേ അപേക്ഷയില് തീരുമാനംRead More →