രാജ്യത്ത് ദാരിദ്ര്യം കുറഞ്ഞെന്ന് നീതി ആയോഗ് സിഇഒ ബിവിആ‍‍ർ സുബ്രഹ്മണ്യം

സർക്കാർ നടപ്പിലാക്കുന്ന ദാരിദ്ര്യ നിർമാർജന നടപടികളുടെ മികവു കൊണ്ട് രാജ്യത്ത് ദാരിദ്ര്യം കുറഞ്ഞെന്ന് നീതി ആയോഗ് സിഇഒ ബിവിആ‍‍ർ സുബ്രഹ്മണ്യം. അതേസമയം രാജ്യത്തെ ഗ്രാമങ്ങളിലും നഗരങ്ങളിലും ജീവിതച്ചെലവുകൾ കുതിച്ചുയരുകയാണ്. 2012 സാമ്പത്തിക വർഷത്തേക്കാൾ 2023-ൽ ഇരട്ടിയിലധികമാണ് കുടുംബങ്ങളുടെ ചെലവുയ‍ർന്നിരിക്കുന്നത്. ഇന്ത്യയിൽ കഴിഞ്ഞ ദശകത്തിൽ പ്രതിമാസ ഗാർഹിക ചെലവുകൾ ഇരട്ടിയിലധികം വർധിച്ചതായി സ്റ്റാറ്റിസ്റ്റിക്‌സ് ആൻ്റ് പ്രോഗ്രാം ഇംപ്ലിമെൻ്റേഷൻ മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ സാമ്പിൾ സർവേ ഓഫീസിൻ്റെ പുതിയ സർവേയാണ് റിപ്പോ‍ർട്ട് തയ്യാറാക്കിയത്.Read More →

ആഗോള സാഹചര്യങ്ങൾ അനുകൂലമെങ്കിലും പ്രതിസന്ധി ഒഴിയാതെ ആഭ്യന്തര റബര്‍ കര്‍ഷകര്‍

ആഗോള സാഹചര്യങ്ങൾ അനുകൂലമെങ്കിലും പ്രതിസന്ധി ഒഴിയാതെ ആഭ്യന്തര റബര്‍ കര്‍ഷകര്‍ കോട്ടയം: വിദേശ റബര്‍വില കിലോയ്ക്ക് 25 രൂപ ഉയര്‍ന്നുനില്‍ക്കുമ്പോഴും അഭ്യന്തര വില ഉയരാന്‍ അനുവദിക്കാതെ വ്യവസായികള്‍ മാര്‍ക്കറ്റ് വിട്ടുനില്‍ക്കുന്നു. നടപ്പു സാമ്പത്തിക വര്‍ഷം രാജ്യത്തെ ഉത്പാദനത്തില്‍ ഒന്നേകാല്‍ ലക്ഷത്തിന്‍റെ കുറവു വരുന്ന സാഹചര്യത്തിലും കര്‍ഷകര്‍ക്ക് നേട്ടമില്ല. മാസം 40,000 ടണ്ണിനു മുകളില്‍ അഞ്ചു ലക്ഷം ടണ്ണോളം റബര്‍ ഇറക്കുമതി കൂടാതെ മാസം 16,000 ടണ്‍ കോമ്പൗണ്ട് റബര്‍കൂടി ഇറക്കുമതിയുണ്ട്.Read More →

ദു​ബൈ: എ​മി​റേ​റ്റി​ലെ പാ​ർ​ക്കി​ങ് സം​വി​ധാ​ന​ങ്ങ​ൾ നി​യ​ന്ത്രി​ക്കു​ന്ന ക​മ്പ​നി​യാ​യ ‘പാ​ർ​ക്കി​ൻ’ ഓ​ഹ​രി വി​പ​ണി​യി​ലേ​ക്ക്. മാ​ർ​ച്ച് അ​ഞ്ചു മു​ത​ൽ 12 വ​രെ​യാ​ണ്​ ക​മ്പ​നി​യു​ടെ 24.99 ശ​ത​മാ​നം ഓ​ഹ​രി​ക​ൾ ഐ.​പി.​ഒ (ഇ​നീ​ഷ്യ​ൽ പ​ബ്ലി​ക്​ ഓ​ഫ​റി​ങ്) വ​ഴി വി​പ​ണി​യി​ലെ​ത്തു​ക. ഈ ​വ​ർ​ഷം രാ​ജ്യ​ത്ത്​ പ്ര​ഖ്യാ​പി​ക്ക​പ്പെ​ടു​ന്ന ആ​ദ്യ ഐ.​പി.​ഒ​യാ​ണ്​ ക​മ്പ​നി​യു​ടേ​തെ​ന്ന സ​വി​ശേ​ഷ​ത​യു​ണ്ട്. നേ​ര​ത്തേ ദു​ബൈ ടോ​ൾ ഓ​പ​റേ​റ്റ​റാ​യ ‘സാ​ലി​കും’ ദു​ബൈ ടാ​ക്‌​സി ക​മ്പ​നി​യും അ​ട​ക്കം വി​വി​ധ സ്ഥാ​പ​ന​ങ്ങ​ൾ ഐ.​പി.​ഒ വി​ൽ​പ​ന ന​ട​ത്തി​യി​രു​ന്നു. ജ​നു​വ​രി​യി​ലാ​ണ്​ പ​ബ്ലി​ക്​ ജോ​യ​ന്‍റ്​ സ്​​റ്റോ​ക്​Read More →

ആനന്ദ് അംബാനി-രാധിക മെർച്ചന്റ് പ്രീ-വെഡ്ഡിങ് ചടങ്ങുകൾക്ക് 2,500 ഭക്ഷ്യവിഭവങ്ങൾ

മുംബൈ: റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ മകൻ ആനന്ദ് അംബാനിയുടേയും രാധിക മെർച്ചന്റിനേയും വിവാഹത്തിനുണ്ടാവുക 2,500ഓളം വിഭവങ്ങളുടെ ഭക്ഷ്യമെനു. മാർച്ച് ഒന്ന് മുതൽ മൂന്ന് വരെയാണ് പ്രീ-വെഡ്ഡിങ് ചടങ്ങുകൾ നടക്കുക. ചടങ്ങിനെത്തുന്ന അതിഥികൾക്ക് എന്തെങ്കിലും ഭക്ഷണനിയന്ത്രണങ്ങൾ ഉണ്ടെങ്കിൽ അത് മുൻകൂട്ടി അറിയിക്കാവുന്നതാണെന്നും ഹോട്ടൽ അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. 25ഓളം ഷെഫുമാരുടെ നിരയാണ് ഭക്ഷണമൊരുക്കുന്നതിനായി എത്തുക. ഇൻഡോരി വിഭവങ്ങളിൽ തുടങ്ങി പാഴ്സി, തായ്, മെക്സിക്കൻ, ജപ്പാനീസ് തുടങ്ങി പാൻ ഏഷ്യൻ ഭക്ഷ്യവിഭവങ്ങളുടെRead More →

‘ഭ്രമയുഗം’ 50 കോടി ക്ലബ്ബിൽ

ഭ്രമയുഗം 50 കോടി ക്ലബിലെത്തിയോടെ അപൂർവ നേട്ടത്തിനുടമയായി മമ്മൂട്ടി. രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ഭ്രമയുഗ ഫെബ്രുവരി 15നാണ് റിലീസ് ചെയ്തത്. റിലീസ് ചെയ്ത് പത്താം ദിനത്തിലാണ് ഭ്രമയുഗം അൻപത് കോടി ക്ലബ്ബിലെത്തിയത്. തുടര്‍ച്ചയായ മൂന്ന് വര്‍ഷം 50 കോടി കലക്‌ഷന്‍ നേടിയ ആദ്യമലയാള നടന്‍ എന്ന റെക്കോര്‍ഡാണ് മമ്മൂട്ടി സ്വന്തം പേരില്‍ ചേര്‍ത്തത്. 2023ല്‍ റിലീസ് ചെയ്ത കണ്ണൂര്‍ സ്ക്വാഡും 2022ല്‍ റിലീസ് ചെയ്ത ഭീഷ്മ പര്‍വവും 50Read More →