യുഎസ് എച്ച്-1ബി വിസ രജിസ്ട്രേഷൻ തുറന്നു

അമേരിക്കൻ ഐക്യനാടുകൾ വിദഗ്ധ തൊഴിലാളികൾക്കായി നൽകുന്ന എച്ച്-1ബി വിസയുടെ അപേക്ഷാ പ്രക്രിയയിൽ കാര്യമായ മാറ്റങ്ങൾ വരുത്തുന്നു. എച്ച്-1ബി വിസ രജിസ്ട്രേഷൻ പ്രക്രിയയിലെ തട്ടിപ്പുകൾ തടയുന്നതിനും രജിസ്ട്രേഷൻ പ്രക്രിയ ലളിതമാക്കുന്നതിനുമായി യുഎസ് അന്തിമ നിയമം പ്രഖ്യാപിച്ചു. യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് (USCIS) 2025 ധനവർഷത്തേക്കുള്ള എച്ച്-1ബി വിസ പരിധിക്കുള്ള ആദ്യ രജിസ്ട്രേഷൻ മാർച്ച് 6 ന് ആരംഭിച്ച് മാർച്ച് 22-ന് അവസാനിക്കും. ഈ കാലയളവിൽ, ഓരോ അപേക്ഷകനെയും തിരഞ്ഞെടുക്കൽRead More →

ശബരി കെ-റൈസ് വിതരണം 12 മുതൽ

തിരുവനന്തപുരം: സപ്ലൈകോ വഴി സബ്സിഡിയായി നൽകിയിരുന്ന 10 കിലോഗ്രാം അരിയിൽ 5 കിലോഗ്രാം ‘ശബരി കെ റൈസ്’ എന്ന ബ്രാൻഡിൽ വിപണിയിൽ എത്തും. ജയ അരി കിലോഗ്രാമിന് 29 രൂപ നിരക്കിലും കുറുവ, മട്ട ഇനങ്ങളിലെ അരി 30 രൂപ നിരക്കിലും റേഷൻ കാർഡ് ഉടമകൾക്കു നൽകും. ഏറെ നാളായി സപ്ലൈകോ വഴി സബ്സിഡി അരി വിതരണം നിലച്ചിരുന്നു. ഇതു പുനരാരംഭിക്കുന്നതിനായി ഇ ടെൻഡർ ക്ഷണിച്ചതോടെ റെയ്ഡ്കോ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾRead More →

ഗൂഗിളിനെതിരെയുള്ള ട്രേഡ് മാർക്ക് അവകാശവാദം; മെയ്ക്ക് മൈ ട്രിപ്പിന്റെ ഹർജി തള്ളി സുപ്രീം കോടതി

ദില്ലി: ട്രേഡ് മാർക്ക് ലംഘനം ആരോപിച്ച് ഗൂഗിളിനെതിരായ അവകാശവാദത്തിൽ ഓൺലൈൻ ട്രാവൽ കമ്പനിയായ മെയ്ക്ക് മൈ ട്രിപ്പിന് തിരിച്ചടി. കമ്പനിയുടെ അപ്പീൽ സുപ്രീം കോടതി നിരസിച്ചു. ഗൂഗിൾ സ്പോൺസർ ചെയ്‌ത ലിങ്കുകൾ വഴി തങ്ങളുടെ അവസരങ്ങൾ എതിരാളികളായ ബുക്കിംഗ് ഡോട്ട് കോം പ്രയോജനപ്പെടുത്തുന്നുവെന്ന് മെയ്ക്ക് മൈ ട്രിപ്പ് ആരോപിച്ചു. മെയ്ക്ക് മൈ ട്രിപ്പിൻ്റെ വ്യാപാരമുദ്രയിൽ ബുക്കിംഗ് ഡോട്ട് കോം കടന്നുകയറുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി അപ്പീൽ തള്ളിയത്. മെയ്ക്ക് മൈRead More →

റബറിന്​ അന്താരാഷ്ട്രവില 200 കടന്നു; റബർബോർഡ്​ വില 169!

കോ​ട്ട​യം: റ​ബ​റി​ന്‍റെ അ​ന്താ​രാ​ഷ്ട്ര​വി​ല കി​ലോ​ക്ക്​ 200 പി​ന്നി​ട്ടി​ട്ടും റ​ബ​ർ ബോ​ർ​ഡ്​ വി​ല 169! സം​സ്ഥാ​ന​ത്തെ ആ​ർ.​എ​സ്.​എ​സ് നാ​ലി​ന് സ​മാ​ന​മാ​യി അ​ന്താ​രാ​ഷ്ട്ര മാ​ർ​ക്ക​റ്റി​ൽ ക​ണ​ക്കാ​ക്കു​ന്ന ആ​ർ.​എ​സ്.​എ​സ് മൂ​ന്നി​ന് വ്യാ​ഴാ​ഴ്ച കി​ലോ​ക്ക്​ 200.76 രൂ​പ​യാ​യി​രു​ന്നു വി​ല. ക​ഴി​ഞ്ഞ 20 വ​ർ​ഷ​ത്തി​നി​ടെ ബാ​ങ്കോ​ക്ക്​​ വി​പ​ണി​യി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ ഏ​റ്റ​വും ഉ​യ​ർ​ന്ന വി​ല​യു​മാ​ണി​ത്. എ​ന്നാ​ൽ, റ​ബ​ർ ബോ​ർ​ഡി​ന്‍റെ കോ​ട്ട​യ​ത്തെ വി​ല​യാ​ക​ട്ടെ 169ഉം. ​ട​യ​ർ ക​മ്പ​നി​ക​ളും റ​ബ​ർ ബോ​ർ​ഡും ത​മ്മി​ലു​ള്ള ഒ​ത്തു​ക​ളി​യു​ടെ ഭാ​ഗ​മാ​ണ്​ വി​ല കൂ​ട്ടാ​ത്ത​തി​ന്​ കാ​ര​ണ​മെ​ന്ന്​ ക​ർ​ഷ​ക​ർRead More →

ക​ൽ​പ​റ്റ: വി​ള​വെ​ടു​പ്പ് സീ​സ​ൺ ആ​രം​ഭി​ച്ച​ശേ​ഷം കു​രു​മു​ള​ക് വി​ല​യി​ൽ വ​ൻ ഇ​ടി​വ്. ക്വി​ന്റ​ലി​ന് 60,000 രൂ​പ​യു​ണ്ടാ​യി​രു​ന്ന സ്ഥാ​ന​ത്താ​ണ് ഇ​പ്പോ​ൾ 46,500 രൂ​പ​യി​ൽ എ​ത്തി​നി​ൽ​ക്കു​ന്ന​ത്. ഒ​രാ​ഴ്ച​ക്കി​ടെ ക്വി​ന്റ​ലി​ന് 2,500 രൂ​പ​യോ​ളം കു​റ​ഞ്ഞു. കേ​ര​ള​ത്തി​ലെ കു​രു​മു​ള​കി​ന് അ​ന്താ​രാ​ഷ്ട്ര മാ​ർ​ക്ക​റ്റി​ൽ വ​ൻ ഡി​മാ​ൻ​ഡ് ആ​യ​തു​കൊ​ണ്ടു​ത​ന്നെ മ​റ്റു രാ​ജ്യ​ങ്ങ​ളി​ലെ കു​രു​മു​ള​കി​നെ​ക്കാ​ൾ ഉ​യ​ർ​ന്ന വി​ല ല​ഭി​ച്ചി​രു​ന്നു. എ​ന്നാ​ൽ, ഇ​പ്പോ​ൾ അ​ന്താ​രാ​ഷ്ട്ര വി​ല​യി​ലേ​ക്ക് കേ​ര​ള​ത്തി​ന്റെ മാ​ർ​ക്ക​റ്റി​നെ​യും എ​ത്തി​ക്കാ​നു​ള്ള ചി​ല ലോ​ബി​ക​ളു​ടെ ത​ന്ത്ര​ത്തി​ന്റെ ഭാ​ഗ​മാ​ണ് ഇ​പ്പോ​ൾ കേ​ര​ള​ത്തി​ലെ കു​രു​മു​ള​കി​ന് വി​ല കു​റ​യാ​ൻRead More →