യാത്രാ വാഹനങ്ങളുടെ വില്പന റെക്കാഡ് ഉയരത്തിൽ

കൊച്ചി: ഇന്ത്യയിലെ വാഹനങ്ങളുടെ വില്പന കഴിഞ്ഞ മാസം റെക്കാഡ് ഉയരത്തിലെത്തി. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ രാജത്തെ വാഹന വില്പന ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കായ 2,45 കോടി യൂണിറ്റുകളായെന്ന് ഫെഡറേഷൻ ഒഫ് ഇന്ത്യൻ റീട്ടെയിൽ ഡീലേഴ്സ് അസോസിയേഷൻ വ്യക്തമാക്കി. മുൻവർഷത്തേക്കാൾ 10.5 ശതമാനം വർദ്ധനയാണ് വില്പനയിൽ ദൃശ്യമായത്. മുചക്ര വാഹനങ്ങളുടെ വില്പനയിലാണ് ഏറ്റവും വലിയ ഉണർവുണ്ടായത്. മുൻവർഷത്തേക്കാൾ 49 ശതമാനം അധികം മുചക്ര വാഹനങ്ങളാണ് 2023ൽ കമ്പനികൾ വിറ്റഴിച്ചത്. വൈദ്യുതി,Read More →

ന്യൂ​ഡ​ൽ​ഹി: ക​യ​റ്റു​മ​തി നി​രോ​ധി​ച്ചി​ട്ടും മ​ഹാ​രാ​ഷ്ട്ര​യി​ൽ​നി​ന്ന് പ്ര​ധാ​ന​മാ​യും ആ​റ് അ​യ​ൽ​രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് 99,500 ട​ൺ ഉ​ള്ളി ക​യ​റ്റു​മ​തി​ക്ക് അ​നു​മ​തി ന​ൽ​കി​യ​താ​യി കേ​ന്ദ്രം. മി​ഡി​ലീ​സ്റ്റി​ലെ​യും ചി​ല യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളി​ലെ​യും വി​പ​ണി​യി​ലേ​ക്ക് 2000 ട​ൺ വെ​ളു​ത്തു​ള്ളി ക​യ​റ്റു​മ​തി ചെ​യ്യാ​നും അ​നു​മ​തി ന​ൽ​കി​യി​ട്ടു​ണ്ട്. ബം​ഗ്ലാ​ദേ​ശ്, യു.​എ.​ഇ, ഭൂ​ട്ടാ​ൻ, ബ​ഹ്‌​റൈ​ൻ, മൗ​റീ​ഷ്യ​സ്, ശ്രീ​ല​ങ്ക എ​ന്നീ ആ​റ് അ​യ​ൽ​രാ​ജ്യ​ങ്ങ​ളി​ലേ​ക്കാ​ണ് ഉ​ള്ളി ക​യ​റ്റു​മ​തി​ക്ക് അ​നു​മ​തി ന​ൽ​കി​യ​തെ​ന്ന് ഉ​പ​ഭോ​ക്തൃ​കാ​ര്യ, ഭ​ക്ഷ്യ, പൊ​തു​വി​ത​ര​ണ മ​ന്ത്രാ​ല​യം ഔ​ദ്യോ​ഗി​ക പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു. മു​ൻ​വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് 2023-24ൽ ​വി​ള​ക​ൾRead More →

ആഭ്യന്തര പെയ്മെന്റ് തട്ടിപ്പുകളിൽ 70% വർദ്ധന

മുംബൈ: രാജ്യത്തെ പെയ്മെന്റ് തട്ടിപ്പുകൾ നിയന്ത്രിക്കുന്നതിന് റിസർവ്ബാങ്കും സർക്കാരും ശക്തമായ നടപടികൾ സ്വീകരിക്കുമ്പോഴും ഇതിനെയെല്ലാം മറികടന്ന് വലിയതോതിൽ രാജ്യത്ത് തട്ടിപ്പുകൾ നടക്കുന്നതായി കണക്കുകൾ. മാർച്ച് 31ന് അവസാനിച്ച രണ്ടു പാദങ്ങളിൽ ആഭ്യന്തര പെയ്മെന്റ് തട്ടിപ്പുകളിൽ 70% വർദ്ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2064 കോടി രൂപയുടെ തട്ടിപ്പാണ് ഈ കാലയളവിൽ ഉണ്ടായത്. തൊട്ടു മുൻവർഷം ഇതേ കാലയളവിൽ ഇത് 1526 കോടി രൂപയായിരുന്നു. ആകെ 15.5 1 ലക്ഷം തട്ടിപ്പുകളിലൂടെയാണ് ഇത്രയധികം തുകRead More →

3,400 കോടിയുടെ വായ്പയ്ക്കായി ധനകാര്യ സ്ഥാപനങ്ങളുമായി ചർച്ച നടത്തി ഗൗതം അദാനി

മുംബൈ: അടുത്തവർഷം ആകുമ്പോഴേക്കും 25 ജിഗാ വാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുക എന്ന ലക്ഷ്യം കൈവരിക്കുന്നതിന്റെ ഭാഗമായി അദാനി ഗ്രീൻ എനർജി വൻതോതിൽ ഉള്ള വിഭവസമാഹരണം നടത്തുന്നു. 400 ദശലക്ഷം ഡോളർ, അതായത് 3400 കോടിയോളം രൂപ വായ്പ ലഭ്യമാക്കുന്നതിനാണ് അദാനി ഗ്രീൻ എനർജി ആലോചിക്കുന്നത്. റാബോ ബാങ്ക്,എം യു എഫ് ജി,എസ് എം ബി സി,ഡി ബി എസ് എന്നീ ധനകാര്യ സ്ഥാപനങ്ങളുമായി ഇതുമായി ബന്ധപ്പെട്ട് അദാനി ഗ്രീൻ എനർജിRead More →

സി​എ​സ്ബിക്ക്‌ 567 കോ​ടിയുടെ അ​റ്റാ​ദാ​യം

കൊ​​​ച്ചി: സി​​​എ​​​സ്ബി ബാ​​​ങ്ക് 2024 മാ​​​ര്‍​ച്ച് 31ന് ​​​അ​​​വ​​​സാ​​​നി​​​ച്ച സാ​​​മ്പ​​​ത്തി​​​കവ​​​ര്‍​ഷം 567 കോ​​​ടി രൂ​​​പ അ​​​റ്റാ​​​ദാ​​​യം കൈ​​​വ​​​രി​​​ച്ചു. മു​​​ന്‍​വ​​​ര്‍​ഷം ഇ​​ത് 547 കോ​​​ടി രൂ​​​പ​​യാ​​യി​​രു​​ന്നു. ഇ​​​ക്കാ​​​ല​​​യ​​​ള​​​വി​​​ല്‍ ബാ​​​ങ്കി​​​ന്‍റെ പ്ര​​​വ​​​ര്‍​ത്ത​​​ന​​ലാ​​​ഭം പ​​ത്തു ശ​​​ത​​​മാ​​​നം വ​​​ര്‍​ധി​​​ച്ച് 780 കോ​​​ടി രൂ​​​പ​​​​യാ​​യി. അ​​​റ്റ​​പ​​​ലി​​​ശ വ​​​രു​​​മാ​​​നം ക​​​ഴി​​​ഞ്ഞ സാ​​​മ്പ​​​ത്തി​​​കവ​​​ര്‍​ഷ​​​ത്തി​​​ല്‍ 11 ശ​​​ത​​​മാ​​​നം വ​​​ര്‍​ധി​​​ച്ച് 1476 കോ​​​ടി രൂ​​​പ​​​യി​​​ലെ​​​ത്തി. പ​​​ലി​​​ശ​​യി​​ത​​​ര വ​​​രു​​​മാ​​​ന​​​ത്തി​​​ല്‍ 85 ശ​​​ത​​​മാ​​​നം വ​​​ള​​​ര്‍​ച്ച​​​യാ​​​ണു കൈ​​​വ​​​രി​​​ച്ച​​​ത്. 2024 മാ​​​ര്‍​ച്ച് 31ലെ ​​​അ​​​റ്റ നി​​​ഷ്‌​​​ക്രി​​​യ ആ​​​സ്തി​​​ക​​​ള്‍ 0.51Read More →