519 കോടിക്ക് അഹ്മദാബാദിൽ ഭൂമി സ്വന്തമാക്കി ലുലു ഗ്രൂപ്പ്; വരുന്നത് കൂറ്റൻ മാൾ
അഹ്മദാബാദ്: റെക്കോഡ് തുകക്ക് അഹ്മദാബാദിൽ ഭൂമി സ്വന്തമാക്കി ലുലു ഗ്രൂപ്പ്. ചന്ദ്ഖേഡയ്ക്കും മൊട്ടേരയ്ക്കും ഇടയിലുള്ള അഞ്ച് പ്ലോട്ടുകളാണ് ലുലു ഗ്രൂപ്പ് വാങ്ങിയത്. അഹ്മദാബാദ് മുൻസിപ്പൽ കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങൾ ലേലത്തിൽ ലുലു ഗ്രൂപ്പ് സ്വന്തമാക്കുകയായിരുന്നു. 502 കോടി രൂപയായിരുന്നു ലുലു ഗ്രൂപ്പ് വാങ്ങിയ ഭൂമിയുടെ റിസർവ് തുക. ലേലത്തിൽ 519 കോടിക്ക് കമ്പനി ഭൂമി സ്വന്തമാക്കുകയായിരുന്നു. അഹമ്മദാബാദ് മുൻസിപ്പൽ കോർപ്പറേഷന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുകക്കാണ് ലുലു ഭൂമി വാങ്ങിയിരിക്കുന്നത്Read More →


