കടലോളം നേട്ടങ്ങളുമായി കൊച്ചി കപ്പൽശാല
വിദേശങ്ങളിൽനിന്നുള്ള നിരവധി കപ്പൽ നിർമാണ കരാറുകൾ ഉൾപ്പെടെയുള്ള മികച്ച വരുമാനവും ഓഹരി കുതിപ്പുമായി നേട്ടങ്ങളുടെ നെറുകയിലാണ് കേന്ദ്ര പൊതുമേഖലാ സ്ഥാപനവും രാജ്യത്തെ ഏറ്റവും വലിയ കപ്പല്‍ നിര്‍മാണ, അറ്റകുറ്റപ്പണിശാലയുമായ കൊച്ചി ഷിപ്പ് യാർഡ്. ഇതുവരെ വാണിജ്യ, പ്രതിരോധ മേഖലകളിൽനിന്നായി കൊച്ചി കപ്പൽശാലക്ക് ലഭിച്ചത് 22,000 കോടിയുടെ കപ്പൽ നിർമാണ കരാറാണ്. 2023-24 സാമ്പത്തിക വർഷത്തിലെ കൊച്ചി കപ്പൽശാലയുടെ നികുതിക്ക് മുമ്പുള്ള ലാഭം 1093.62 കോടി രൂപയും നികുതിക്ക് ശേഷമുള്ള ലാഭംRead More →

