പവിഴദ്വീപിൽ മുത്തുകളുടെ ആഘോഷമായി രാഗ പവർ പേൾസ് കലക്ഷൻ
മൂത്തുകളുടേയും പവിഴങ്ങളുടേയും നാടായ പവിഴദ്വീപിന്റെ പെരുമയെ കൈത്തണ്ടയിൽ വിളക്കിച്ചേർക്കുകയാണ് ടൈറ്റൻ. ആകർഷകമായ രാഗ പവർ പേൾസ് ശേഖരമാണ് ആധുനിക സ്ത്രീയുടെ മനസ്സിനിണങ്ങുന്ന രീതിയിൽ മുൻനിര വാച്ച് നിർമ്മാതാക്കളായ ടൈറ്റൻ, അവതരിപ്പിക്കുന്നത്. വാച്ച് മേക്കിങിന്റെ കൃത്യതയോടൊപ്പം രത്ന ക്രമീകരണത്തിന്റെ കമനീയതയെ സമന്വയിപ്പിച്ചുകൊണ്ട്, ക്ലാസിക്കൽ മോഡൽസിനെ വിസ്മയിപ്പിച്ചുകൊണ്ടു മോഡേൺ ലുക്കിലാണ് ഇത്തവണ രാഗ പവർ പേൾ കലക്ഷൻ നിങ്ങൾക്കു മുമ്പിൽ അവതരിപ്പിച്ചിരിക്കുന്നത്. ഓരോ വാച്ചും സ്ത്രീത്വത്തെ ശക്തിപ്രകടനമായി മാറുകയാണിവിടെ. ആധുനിക സ്ത്രീത്വത്തിന്റെRead More →




