ബിസിനസ് സമൂഹം നേരിടുന്ന ജി.എസ്.ടി പ്രശ്നങ്ങൾക്ക് കേന്ദ്രബജറ്റിൽ പരിഹാരമില്ല -അഡ്വ. കെ.എസ്. ഹരിഹരൻ
കോഴിക്കോട്: ബിസിനസ് സമൂഹം നേരിടുന്ന ജി.എസ്.ടി പ്രശ്നങ്ങൾക്ക് കേന്ദ്ര ബജറ്റിൽ പരിഹാരം നിർദേശിച്ചിട്ടില്ലെന്ന് ജിഎസ്ടി ഫാക്കൽറ്റി അഡ്വ. കെ.എസ്. ഹരിഹരൻ. ഇൻകം ടാക്സ് നിയമത്തിൽ പ്രതീക്ഷിച്ച മാറ്റങ്ങൾ ഉണ്ടായില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മൂന്നാം മോദി സർക്കാറിന്റെ ആദ്യ ബജറ്റിനെ വിലയിരുത്തുകയായിരുന്നു അദ്ദേഹം. ബജറ്റിനെ കുറിച്ചുള്ള പ്രതികരണം: ഒരു ബജറ്റിലൂടെ ജി.എസ്.ടി ആക്റ്റിലും റൂൾസിലും മാറ്റങ്ങൾ വരുത്തുന്നതിൽ ധനകാര്യമന്ത്രിക്ക് പരിമിതികളുണ്ട്. എങ്കിൽപോലും, നയപരമായ പല കാര്യങ്ങളും ബജറ്റിലൂടെ ചെയ്യാൻ ധനകാര്യമന്ത്രിക്ക് കഴിയും.Read More →
