അജ്‍മൽബിസ്മിയിൽ ഫ്ലാറ്റ് 50 % ഓഫറുകളുമായി ഓപ്പൺ ബോക്സ് സെയിൽ

സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയിൽ ഗ്രൂപ്പായ അജ്‌മൽ ബിസ്‌മിയിൽ ഡിജിറ്റൽ ഗാഡ്‌ജറ്റുകൾ, ഹോം അപ്ലയൻസസുകൾ, കിച്ചൺ അപ്ലയൻസസുകൾ എന്നിവക്ക് ഫ്ലാറ്റ് 50% വിലക്കുറവുമായി ഓപ്പൺ ബോക്സ് സെയിൽ സീസൺ 3. നൂറിലധികം ബ്രാൻഡുകളുടെ ആയിരത്തിലധികം പ്രൊഡക്ടുകൾ നിങ്ങൾക്ക് വൻ വിലക്കുറവിൽ സ്വന്തമാക്കാം. വെറും 1 രൂപ ഡൗൺപേയ്‌മെന്റിൽ ബ്രാൻഡഡ് ഗൃഹോപകരണങ്ങൾ വീട്ടിലെത്തിക്കാൻ ഫിനാൻസ് സൗകര്യവുമുണ്ട്. ഡെബിറ്റ്/ ക്രെഡിറ്റ് കാർഡ് പർച്ചേയ്‌സുകൾക്ക് 5% മുതൽ 20% വരെ ക്യാഷ് ബാക്ക്Read More →

ദോ​ഹ: പ്രാ​ദേ​ശി​ക ഈ​ത്ത​പ്പ​ഴം പാ​ക​മാ​യി സെ​ൻ​ട്ര​ൽ മാ​ർ​ക്ക​റ്റി​ലെ വി​പ​ണി​ക​ളി​ലെ​ത്തി​ത്തു​ട​ങ്ങി. ഏ​റെ ജ​ന​പ്രി​യ​മാ​യ ഖ​ലാ​സ് ഈ​ത്ത​പ്പ​ഴ​ത്തി​ന് കി​ലോ 70 റി​യാ​ലാ​ണ് നി​ല​വി​ലെ നി​ര​ക്ക്. ഷീ​ഷി കി​ലോ 45 റി​യാ​ലും ഗു​ർ​റ കി​ലോ 40 റി​യാ​ലും ന​ഗ​ൽ കി​ലോ 15 റി​യാ​ലു​മാ​ണ് സെ​ൻ​ട്ര​ൽ മാ​ർ​ക്ക​റ്റി​ലെ വി​ല. ഒ​മാ​നി​ൽ ഈ​ത്ത​പ്പ​ഴ വി​ള​വെ​ടു​പ്പ് സ​മ​യ​മാ​യ​തി​നാ​ൽ അ​വി​ടെ​നി​ന്നു​ള്ള വി​വി​ധ ഇ​നം ഈ​ത്ത​പ്പ​ഴ​വും വി​പ​ണി​യി​ലെ​ത്തി​യി​ട്ടു​ണ്ട്. ഖ​ലാ​സ് 40 റി​യാ​ലി​നും അ​ൽ ഖ​നീ​സി 30 റി​യാ​ലി​നു​മാ​ണ് വി​ൽ​ക്കു​ന്ന​ത്. ഖ​ത്ത​രി ഫാ​മു​ക​ളി​ൽ​നി​ന്നു​ള്ളRead More →

ന്യൂഡൽഹി: ജനജീവിതം ദുസ്സഹമാക്കി രാജ്യത്ത് പച്ചക്കറി വില കുതിച്ചുയരുന്നു. തക്കാളിയുടെ വില രാജ്യത്തിന്റെ പല ഭാഗങ്ങളിലും കിലോ ഗ്രാമിന് 90 രൂപ പിന്നിട്ടു. തലസ്ഥാനമായ ഡൽഹിയിലെ പല മാർക്കറ്റുകളിലും വില 90 രൂപ കടന്നിട്ടുണ്ട്. അസാദ്പൂർ, ഗാസിപ്പൂർ, ഓഖ്ല സാബ്സി മാർക്കറ്റുകളിലെല്ലാം വില 90 പിന്നിട്ടു. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് 28 രൂപ മാത്രമുണ്ടായിരുന്ന തക്കാളി വിലയാണ് കുതിച്ചുയർന്നിരിക്കുന്നത്. തക്കാളിക്കൊപ്പം ഉള്ളിയുടേയും ഉരുളക്കിഴങ്ങിന്റേയും വിലയും ഉയർന്നിട്ടുണ്ട്. ഉള്ളിക്ക് കിലോഗ്രാമിന് 40Read More →

ദോ​ഹ: രാ​ജ്യ​ത്തെ പ്ര​മു​ഖ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് ശൃം​ഖ​ല​യാ​യ ഗ്രാ​ൻ​ഡ് മാ​ൾ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ ബം​പ​ർ സ​മ്മാ​ന​ങ്ങ​ളു​മാ​യി ‘ഹി​റ്റ് ദി ​ഹീ​റ്റ്’ മെ​ഗാ പ്ര​മോ​ഷ​ൻ ആ​രം​ഭി​ച്ചു. ജൂ​ലൈ ഏ​ഴി​ന് തു​ട​ങ്ങി​യ കാ​മ്പ​യി​ൻ സെ​പ്റ്റം​ബ​ർ 28 വ​രെ നീ​ളും. ഈ ​കാ​ല​യ​ള​വി​ൽ ഗ്രാ​ൻ​ഡി​ന്റെ ഏ​ത് ഔ​ട്ട്​​ലെ​റ്റി​ൽ​നി​ന്നും 50 റി​യാ​ലി​നോ അ​തി​ന് മു​ക​ളി​ലോ പ​ർ​ച്ചേ​സ് ചെ​യ്യു​മ്പോ​ൾ ല​ഭി​ക്കു​ന്ന റാ​ഫി​ൾ കൂ​പ്പ​ൺ വ​ഴി ഈ ​സ​മ്മാ​ന​പ​ദ്ധ​തി​യി​ൽ പ​ങ്കാ​ളി​ക​ളാ​കാം. ഗ്രാ​ൻ​ഡ് മാ​ൾ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് (ഏ​ഷ്യ​ൻ ടൗ​ൺ, മെ​ക്ക​യി​ൻ​സ്), ഗ്രാ​ൻ​ഡ് എ​ക്സ്പ്ര​സ്Read More →

വ്യാജ ട്രേഡിങ് ആപ്പ് തന്നെ ഉണ്ടാക്കി തട്ടിപ്പുകാർ, കാണിക്കുക വൻ ലാഭം, കോഴിക്കോട് സ്വദേശിയായ യുവസംരംഭകന് 4.8 കോടി രൂപ നഷ്ടമായ ഓഹരി വിപണി തട്ടിപ്പിൽ പുറത്തുവരുന്നത്  ഞെട്ടിക്കുന്ന വിവരങ്ങൾ

കോഴിക്കോട്: കോഴിക്കോട് സ്വദേശിയായ യുവസംരംഭകന് 4.8 കോടി രൂപ നഷ്ടമായ ഓഹരി വിപണി തട്ടിപ്പിൽ പുറത്തുവരുന്നത് തട്ടിപ്പുകാരുടെ വിപുലമായ പ്രവർത്തനരീതിയുടെ വിവരങ്ങൾ. കെണിയിൽ വീഴുന്നവരെ കബളിപ്പിക്കാനായി ട്രേഡിങ് ആപ്പ് തന്നെ വ്യാജമായി നിർമിച്ചാണ് പ്രവർത്തനം. സംശയങ്ങൾ ചോദിക്കാൻ കസ്റ്റമർ കെയർ സർവിസ്, സ്റ്റോക്ക് ടിപ്പ് നൽകാൻ വാട്സാപ്പ് ഗ്രൂപ്പ് എന്നിവയുമുണ്ട്. യഥാർഥ ഡിസ്കൗണ്ട് ബ്രോക്കർമാരുടെ ആപ്പുകളുടെ അതേരീതിയിലുള്ള വ്യാജ ആപ്പാണ് തട്ടിപ്പുകാരുടേത്. എന്നാൽ, നിക്ഷേപിക്കുന്ന തുകക്ക് വൻ ലാഭശതമാനമാണ് വ്യാജRead More →