സ്വർണത്തിനും മൊബൈലിനും വില കുറയും; പ്ലാസ്റ്റിക് ഉൽപന്നങ്ങൾക്ക് വില കൂടും
ന്യൂഡൽഹി: മൂന്നാം നരേന്ദ്ര മോദി സർക്കാറിന്റെ ആദ്യ ബജറ്റിൽ കസ്റ്റംസ് തീരുവയിൽ ഇളവ് അനുവദിച്ചതോടെ സ്വർണത്തിൽ തുടങ്ങി മൊബൈൽ ഫോണിന് വരെ രാജ്യത്ത് വില കുറയും. അർബുദ മരുന്നുകൾ, മൊബൈൽ ഫോൺ, സ്വർണം, പ്ലാറ്റിനം വെള്ളി, തുകൽ ഉൽപന്നങ്ങൾ, കടൽ വിഭവങ്ങൾ, ഫെറോ നിക്കൽ, ബ്ലിസ്റ്റർ കോപ്പർ എന്നിവക്കാവും വില കുറയും. അമോണിയം നൈട്രേറ്റ്, പി.വി.സി ഫ്ലെക്സ് ബാനർ, ടെലികോം ഉപകരണങ്ങൾ, പ്ലാസ്റ്റിക് ഉൽപന്നങ്ങൾ എന്നിവയുടെ വില വർധിക്കും. രാജ്യത്ത്Read More →



