ബജറ്റ് നിർദേശം സ്വാഗതം ചെയ്ത് സ്വർണ വ്യാപാരികൾ; ‘ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് ഗുണം ചെയ്യും’
കൊച്ചി/ കോട്ടയം: സ്വർണത്തിന്‍റെയും വെള്ളിയുടെയും അടിസ്ഥാന കസ്റ്റംസ് തീരുവ ആറ് ശതമാനമായും പ്ലാറ്റിനത്തിന്‍റേത് 6.4 ശതമാനമായും കുറച്ചതിനെ ഓൾ കേരള ഗോൾഡ് ആന്‍ഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (എ.കെ.ജി.എസ്.എം.എ) സ്വാഗതം ചെയ്തു. ഇത് ദീർഘകാലമായുള്ള ആവശ്യമായിരുന്നു. കസ്റ്റംസ് ഡ്യൂട്ടി കുറക്കൽ ആഭ്യന്തര ആഭരണ നിർമാതാക്കൾക്ക്, പ്രത്യേകിച്ച് ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് ഗുണം ചെയ്യും. കള്ളക്കടത്ത് കുറക്കാൻ ഇടയാക്കും. എസ്.എം.ഇകൾക്കും എം.എസ്.എം.ഇകൾക്കും പ്രവർത്തന മൂലധന വായ്പയുടെ വ്യാപ്തി വർധിപ്പിച്ചത് ഈ യൂനിറ്റുകളെRead More →
