ആഗോള എണ്ണവില കൂടുതൽ താഴ്ചകളിലേയ്ക്കു പതിക്കുമെന്നു വിദഗ്ധർ

തിരിച്ചുകയറ്റത്തിന്റെ സൂചന നൽകിയ എണ്ണ അധികം വൈകാതെ കൂടുതൽ താഴ്ചകളിലേയ്ക്കു പതിച്ചേക്കാമെന്നു വിദഗ്ധരുടെ റിപ്പോർട്ട്. യുഎസിലെ ചില മുൻനിര എണ്ണ ശുദ്ധീകരണശാലകൾ ഈ പാദത്തിൽ തങ്ങളുടെ സൗകര്യങ്ങളിലുള്ള പ്രവർത്തനങ്ങൾ കുറയ്ക്കുന്നുവെന്നാണു വിലയിരുത്തൽ. കൂടതെ ആഗോളതലത്തിൽ ഉൽപ്പാദിപ്പിക്കപ്പെടുന്ന ക്രൂഡിന്റെ അളവ് വർധിക്കുന്നുമുണ്ട്. ഡിമാൻഡ് തുടർച്ചയായി താഴെ തുടരുന്നത്. വിപണികളിൽ എണ്ണ കെട്ടികിട്ടാനുള്ള സാധ്യതകളിലേയ്ക്കാണു വിരൽ ചൂണ്ടുന്നത്. ഇത് വിലയെ താഴോട്ടു വലിക്കുമെന്നു വിദഗ്ധർ പറയുന്നു. അടുത്തിടെ എട്ടു മാസത്തെ താഴ്ന്ന നിലയിലേയ്ക്ക്Read More →

എഫ്‌ഐഐകള്‍ ഓഗസ്റ്റില്‍ ഇതുവരെ നടത്തിയത്‌ 13,431 കോടി രൂപയുടെ വില്‍പ്പന

മുംബൈ: ഓഗസ്റ്റില്‍ ഇതുവരെ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ 13431.49 കോടി രൂപയുടെ അറ്റവില്‍പ്പനയാണ്‌ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നടത്തിയത്‌. രണ്ട്‌ മാസത്തിനു ശേഷം വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ വീണ്ടും കരടികളുടെ റോളിലേക്ക്‌ മാറുന്നതാണ്‌ കാണുന്നത്‌. അതേ സമയം ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങള്‍ ഓഗസ്റ്റില്‍ ഏകദേശം 18,500 കോടി രൂപയുടെ അറ്റനിക്ഷേപമാണ്‌ നടത്തിയത്‌. ജൂണില്‍ 26,565 കോടി രൂപയുടെയും ജൂലൈയില്‍ 32,364.84 കോടി രൂപയുടെയും അറ്റനിക്ഷേപം നടത്തിയതിനു ശേഷമാണ്‌ വിദേശ നിക്ഷേപകRead More →

മുംബൈ: അദാനിയുടെ വിദേശത്തെ ഷെൽ കമ്പനികളിൽ സെബി ചെയർപേഴ്സൺ മാധബി പുരി ബുച്ചിനും ഭർത്താവിനും നിക്ഷേപമുണ്ടെന്ന ഹിൻഡൻബർഗ് റിസർചിന്‍റെ വെളിപ്പെടുത്തലിന് പിന്നാലെ ഓഹരി വിപണിയിൽ അദാനി ഗ്രൂപ്പ് കമ്പനികളുടെ വിലയിൽ ഇടിവ്. അദാനി ഗ്രൂപ്പിന് കീഴിലെ എല്ലാ കമ്പനികളുടെ ഓഹരികളും രാവിലെ നഷ്ടത്തോടെയാണ് തുടങ്ങിയത്. വിപണി ആരംഭിച്ച് 30 മിനിറ്റിനകം തന്നെ അദാനി ടോട്ടൽ ഗ്യാസ് 4.77 ശതമാനം, അദാനി ഗ്രീൻ എനർജി 2.62 ശതമാനം, അദാനി എൻജി 2.5Read More →

ഷാ​ർ​ജ: അ​തി​വേ​ഗം വ​ള​രു​ന്ന ഷാ​ർ​ജ എ​മി​റേ​റ്റി​ലെ റി​യ​ൽ എ​സ്​​റ്റേ​റ്റ്​ രം​ഗ​ത്തി​ന്​ ജൂ​ലൈ​യി​ൽ വ​ൻ നേ​ട്ടം. എ​മി​റേ​റ്റി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലും ന​ഗ​ര​ങ്ങ​ളി​ലു​മാ​യി ക​ഴി​ഞ്ഞ മാ​സം മാ​ത്രം വ്യാ​പാ​ര​മൂ​ല്യം 390 കോ​ടി ദി​ർ​ഹ​മാ​ണ്​ രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഷാ​ർ​ജ റി​യ​ൽ എ​സ്​​റ്റേ​റ്റ്​ ര​ജി​സ്​​ട്രേ​ഷ​ൻ വ​കു​പ്പ്​ പു​റ​ത്തു​വി​ട്ട ‘റി​യ​ൽ എ​സ്​​റ്റേ​റ്റ്​ മാ​ർ​ക്ക​റ്റ്​ പെ​ർ​ഫോ​മ​ൻ​സ്​ റി​പ്പോ​ർ​ട്ടി’​ലാ​ണ്​ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യി​ട്ടു​ള്ള​ത്. ആ​കെ 4,146 ഇ​ട​പാ​ടു​ക​ളി​ലാ​യി 1.38 കോ​ടി ച​തു​ര​ശ്ര അ​ടി സ്ഥ​ല​മാ​ണ്​ വി​ൽ​പ​ന ന​ട​ന്ന​ത്. പ്രാ​ദേ​ശി​ക​വും അ​റ​ബ്​ നാ​ടു​ക​ളി​ൽ നി​ന്നുംRead More →

കേരളത്തിലെയും കർണാടകത്തിലെയും കാപ്പി കൃഷിയിടങ്ങളിൽ കഴിഞ്ഞമാസം സംഭവിച്ച വിളനാശം ഉൽപാദത്തിൽ വൻ ഇടിവിന്‌ കാരണമാക്കുമെന്ന് കർഷകർ. വയനാട്ടിൽ ഉൽപാദനം അടുത്ത സീസണിൽ 20 ശതമാനം കുറയുമെന്ന്‌ ആശങ്കപ്പെടുമ്പോൾ കർണാടകത്തിൽ ഇത്‌ 50 ശതമാനം വരെയാവുമെന്നാണ്‌ അവിടെനിന്നുള്ള വിവരം. പ്രതിസന്ധികൾക്കിടയിൽ കൃഷിനാശം സംബന്ധിച്ച്‌ വ്യക്തമായ പഠനം നടത്തി ഒരു മാസത്തിനകം റിപ്പോർട്ട്‌ സമർപ്പിക്കാൻ കോഫി ബോർഡ്‌ ഏജൻസിയെ ചുമതലപ്പെടുത്തി. ഇന്ത്യൻ കാപ്പി ഉൽപാദനത്തിൽ 70 ശതമാനം കർണാടകത്തിലും 20 ശതമാനം കേരളത്തിലുമാണ്‌.Read More →