സംസ്ഥാനത്തെ സ്വർണ വിലയിൽ നേരിയ കുറവ്
കൊച്ചി: ആഭരണ പ്രിയർക്കും വിവാഹം ഉൾപ്പെടെ ആവശ്യങ്ങൾക്ക് ആഭരണങ്ങൾ വാങ്ങാൻ ശ്രമിക്കുന്നവർക്കും അൽപം ആശ്വാസം നൽകി സ്വർണ വിലയിൽ(Gold Price) ഇന്ന് നേരിയ കുറവ്. ഗ്രാമിന് 10 രൂപ കുറഞ്ഞ് വില 6,705 രൂപയായി. 80 രൂപ താഴ്ന്ന് 53,640 രൂപയാണ് പവൻ വില. ഇന്നലെ വിലയിൽ മാറ്റമുണ്ടായിരുന്നില്ല. രാജ്യാന്തര വില ചാഞ്ചാട്ടത്തിലൂടെ കടന്നുപോകുന്നതിനിടെയാണ് ഇന്ന് കേരളത്തിൽ വില കുറഞ്ഞത്. 18 കാരറ്റ് സ്വർണ വില ഗ്രാമിന് 5 രൂപRead More →



