ബംഗ്ലാദേശിന്റെയും തീരുവ കുറച്ച് യുഎസ്; വസ്ത്ര കയറ്റുമതിയില്‍ ഇന്ത്യക്ക് വെല്ലുവിളിയാകും
ഇന്ത്യക്കു പിന്നാലെ ബംഗ്ലാദേശിന്റെയും തീരുവ കുറച്ച് അമേരിക്ക. നിലവില്‍ 20 ശതമാനമായിരുന്ന താരിഫ് 19 ശതമാനമായാണ് കുറച്ചത്. കൂടാതെ ബംഗ്ലാദേശില്‍ നിന്നുള്ള ചില തുണിത്തരങ്ങളുടെ കയറ്റുമതി തീരുവ രഹിതമാക്കുകയും ചെയ്യും. യുഎസ് ഉല്‍പ്പാദിപ്പിക്കുന്ന പരുത്തിയും മനുഷ്യനിര്‍മ്മിത നാരും ഉപയോഗിച്ച് നിര്‍മ്മിക്കുന്നവക്കായിരിക്കും ഈ ഇളവ്. ഇത് വസ്ത്ര കയറ്റുമതിയില്‍ ഇന്ത്യക്ക് വെല്ലുവിളി ഉയര്‍ത്തും. ഇന്ത്യക്ക് ഏര്‍പ്പെടുത്തിയ താരിഫ് 18 ശതമാനമാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യത്യാസം ഒരു ശതമാനം മാത്രമാണ്. ബംഗ്ലാദേശിലെRead More →





