മ​സ്ക​ത്ത്: ഒ​മാ​ൻ എ​ണ്ണ വി​ല വീ​ണ്ടും കു​റ​ഞ്ഞ് ബാ​ര​ലി​ന് 73.37 ഡോ​ള​റി​ലെ​ത്തി. വെ​ള്ളി​യാ​ഴ്ച 0.4 ഡോ​ള​റാ​ണ് കു​റ​ഞ്ഞ​ത്. ര​ണ്ടാ​ഴ്ച​യി​ല​ധി​ക​മാ​യി എ​ണ്ണ വി​ല കു​റ​യു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ, വ്യാ​ഴാ​ഴ്ച ര​ണ്ട് സെ​ന്റ് വ​ർ​ധി​ച്ചി​രു​ന്നു. ബു​ധ​നാ​ഴ്ച ഒ​റ്റ ദി​വ​സം 3.24 ഡോ​ള​ർ കു​റ​ഞ്ഞി​രു​ന്നു. അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ലും എ​ണ്ണ വി​ല ഇ​ടി​യു​ക​യാ​ണ്. ക​ഴി​ഞ്ഞ ഒ​മ്പ​ത് മാ​സ​ത്തി​നു​ള്ളി​ലെ ഏ​റ്റ​വും കു​റ​ഞ്ഞ നി​ര​ക്കാ​ണ് ഇ​പ്പോ​യു​ള്ള​ത്. അ​ന്താ​രാ​ഷ്ട്ര മാ​ർ​ക്ക​റ്റി​ലും ഒ​റ്റ ദി​വ​സം 4.4 ശ​ത​മാ​ന​ത്തി​നും 4.9 ശ​ത​മാ​ന​ത്തി​നും ഇ​ട​ക്കാ​ണ് വി​ലRead More →

രാജ്യതലസ്ഥാനത്ത് 5ജി ടെസ്റ്റിംഗ് ആരംഭിച്ച് ബിഎസ്എൻഎൽ; പരീക്ഷണം തദ്ദേശീയമായി വികസിപ്പിച്ച ടെക്നോളജി ഉപയോ​ഗിച്ച്

ദില്ലി: രാജ്യത്ത് പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എൻഎല്ലിന്റെ(BSNL) 4ജി വിന്യാസം പുരോ​ഗമിക്കുകയാണ്. പ്രതീക്ഷിച്ചതിനേക്കാൾ വൈകിയാണ് 4ജി(4G) ടവറുകൾ പൂർത്തിയാകുന്നത് എങ്കിലും മറ്റൊരു സന്തോഷ വാ‍ർത്ത ബിഎസ്എൻഎൽ ഉപഭോക്താക്കളെ തേടിയെത്തിയിരിക്കുകയാണ്. ബിഎസ്എൻഎൽ 5ജിയുടെ ടെസ്റ്റിം​ഗ്(5G Testing) നടക്കുന്നതാണിത്. രാജ്യത്ത് മിന്നൽ വേ​ഗത്തിലുള്ള ഇന്റർനെറ്റ് ഉറപ്പാക്കുന്നതിനുള്ള ശ്രമങ്ങളാണ് ബിഎസ്എൻഎല്ലിന്റെ ഭാ​ഗത്ത് നിന്നുള്ളത്. 4ജി പോലെ തന്നെ തദ്ദേശീയമായി വികസിപ്പിച്ച ടെക്നോളജി ഉപയോ​ഗിച്ചാണ് ബിഎസ്എൻഎൽ 5ജി ഒരുക്കുന്നത്. മികച്ച വേ​ഗത്തിനായി കാത്തിരിക്കൂ എന്ന കുറിപ്പോടെRead More →

നിക്ഷേപകർക്ക് അധിക നികുതി ബാധ്യത: ഓഹരി വിപണിയിലെ മാറ്റത്തിന് ഒക്‌ടോബർ മുതൽ പ്രാബല്യം

മുംബൈ: ഒക്‌ടോബർ മുതൽ ഓഹരി വിപണി നിക്ഷേപകരെ കാത്തിരിക്കുന്നത് അധിക നികുതി ബാധ്യത. ഓഹരി ബൈബാക്കുമായി ബന്ധപ്പെട്ട പുതിയ നിർദേശങ്ങളാണ് നിക്ഷേപകർക്ക് തലവേദനയാകുക. ഇത്തരം ഇടപാടുകളുമായി ബന്ധപ്പെട്ട നികുതി ബാധ്യത കമ്പനികളിൽ നിന്ന് ഓഹരി ഉടമകളിലേയ്ക്കു കൂടി കൈമാറുന്നതാണ് പുതിയ ഭേദഗതി. കമ്പനികൾക്ക് നിലവിൽ ഇത്തരം ബൈബാക്കുകളിൽ സർചാർജുകളും, സെസും ഉൾപ്പെടെ 23.296 ശതമാനം നികുതിയാണ് ചുമത്തുന്നത്. അതേസമയം ഓഹരി ഉടമകൾക്ക് ബൈബാക്ക് വരുമാനത്തിന് നികുതിയില്ല. പുതിയ നിയമങ്ങൾ പ്രകാരം,Read More →

ടവർ സെമി കണ്ടക്ടറുമായി കൈകോർത്ത് അദാനി ഗ്രൂപ്പ്

മുംബൈ: ഇസ്രായേലി ചിപ്പ് ഫാബ്രിക്കേഷൻ കമ്പനിയായ ടവർ സെമി കണ്ടക്ടറുമായി അദാനി ഗ്രൂപ്പ് കൈകോർത്തു. ഇന്ത്യയിൽ ചിപ്പ് ഫാബ്രിക്കേഷൻ യൂണിറ്റ് തുടങ്ങാൻ ടവർ സെമി കണ്ടക്ടർ കേന്ദ്രസർക്കാരിന് അപേക്ഷ നൽകിയിരുന്നു. ഒരു ഇന്ത്യൻ കമ്പനിയുമായി ചേർന്ന് യൂണിറ്റ് സ്ഥാപിക്കാൻ ആയിരുന്നു കേന്ദ്രസർക്കാറിന്റെ നിർദ്ദേശം.. ഇതേ തുടർന്നാണ് അദാനി ഗ്രൂപ്പുമായി കൈകോർത്തത്. ഇവരുടെ വ്യവസായ യൂണിറ്റിന് മഹാരാഷ്ട്രയിൽ പനവേലിലെ തലോജ ഐഎംഡിസിയിൽ അംഗീകാരം നൽകിയതായി മഹാരാഷ്ട്ര സർക്കാർ അറിയിച്ചു. ആകെ 83947Read More →

മുംബൈ: ഇന്ത്യൻ ഓഹരി വിപണികളിൽ വൻ തകർച്ച. വെള്ളിയാഴ്ച നഷ്ടത്തോടെയാണ് വിപണിയിൽ വ്യാപാരം പുരോഗമിക്കുന്നത്. യു.എസ് ജോബ് ഡാറ്റ പുറത്ത് വരാനിരിക്കെയാണ് വിപണിയിൽ തകർച്ചയുണ്ടായിരിക്കുന്നത്. ബി.എസ്.ഇ സെൻസെക്സ് 1000 പോയിന്റ് തകർച്ചയോടെ 81,300ലാണ് വ്യപാരം പുരോഗമിക്കുന്നത്. ദേശീയ സൂചിക നിഫ്റ്റി 24,900 പോയിന്റിന് താഴെയെത്തി. ബി.എസ്.ഇയിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണിമൂല്യം 4.8 ലക്ഷം കോടി കുറഞ്ഞ് 460.85 ലക്ഷം കോടിയായി. റിലയൻസ് ഇൻഡസ്ട്രീസ്, എസ്.ബി.ഐ, ഐ.സി.ഐ.സി.ഐ ബാങ്ക്, എൽ&ടി,Read More →