ഇന്ത്യയിൽ നികുതി റിട്ടേൺ ഫയൽ ചെയ്തവരിൽ ഒരു കോടിക്ക് രൂപക്ക് മുകളിൽ വരുമാനമുള്ള 9.54 ലക്ഷം പേർ; എണ്ണത്തിൽ അഞ്ചുമടങ്ങ് വർധന
ന്യൂഡൽഹി: രാജ്യത്ത് ഒരു കോടി രൂപക്ക് മുകളിൽ വരുമാനമുള്ള 9.54 ലക്ഷത്തിലധികം ആളുകൾ ആണ് ഒക്ടോബർ 31 വരെ ആദായനികുതി റിട്ടേൺ സമർപ്പിച്ചത്. 2024-25 സാമ്പത്തിക വർഷത്തിലെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ഒരു കോടി രൂപ ക്ലബ്ബിലെ മൊത്തം 2.76 ലക്ഷം വ്യക്തികൾ ഒക്ടോബറിൽ മാത്രം നികുതി റിട്ടേൺ സമർപ്പിച്ചിട്ടുണ്ട്. സെപ്റ്റംബറിൽ 2.38 ലക്ഷം പേർ റിട്ടേൺ സമർപ്പിച്ചു. 10 കോടി രൂപക്ക് മുകളിൽ വരുമാനമുള്ളവരുടെ എണ്ണവും ഉയർന്നിട്ടുണ്ട്.Read More →



