ആർബിഐ ധനസമിതിയിൽ 3 പുതിയ അംഗങ്ങളെ നിയമിച്ചു

ന്യൂഡൽഹി: റിസർവ് ബാങ്കിന്റെ മോണറ്ററി പോളിസി കമ്മിറ്റിയിൽ (ധനസമിതി) മൂന്ന് പുതിയ അംഗങ്ങളെ കേന്ദ്ര സർക്കാർ നിയമിച്ചു. ഡോ. രാം സിംഗ്, സൗഗത ഭട്ടാചാര്യ, ഡോ. നാഗേഷ് കുമാർ എന്നിവരാണ് പുതിയ അംഗങ്ങൾ.  നാല് വർഷത്തേക്കാണ് നിയമനം.  ആർബിഐ നിയമമനുസരിച്ച് ധനനയസമിതിയിൽ ആറ് അംഗങ്ങളാണുള്ളത്. ഇതിൽ ഗവർണർ,​ ഡെപ്യൂട്ടി ഗവർണർ,​ ഒരു ഉദ്യോഗസ്ഥൻ എന്നിങ്ങനെ മൂന്ന് പേരെ കേന്ദ്രബോർഡാണ് നാമനിർദ്ദേശം ചെയ്യുക. ബാക്കി മൂന്ന് പേരെ കേന്ദ്രസർക്കാ‍ർ നിയമിക്കും.  സാമ്പത്തിക,Read More →

കൊച്ചി: സംസ്ഥാനത്ത് റെക്കോഡുകൾ തകർത്ത് സ്വർണവില കുതിക്കുന്നു. ഗ്രാമിന് 10 രൂപ വർധിച്ച് ഒരു പവൻ സ്വർണത്തിന് 56,880 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് 7110 രൂപയാണ് വില. കഴിഞ്ഞാഴ്ച 56,800 രൂപയിൽ പുതിയ ഉയരം കുറിച്ചിരുന്നു സ്വർണവില. പിന്നീട് മൂന്നുദിവസം കൊണ്ട് 400 രൂപ ഇടിഞ്ഞു. എന്നാൽ ഇന്നലെ മുതൽ സ്വർണവിലയിൽ വീണ്ടും വർധന പ്രകടമായി. ഒരു പവൻ സ്വർണത്തിന് അധികം വൈകാതെ 57,000 രൂപയായി വർധിക്കുമെന്നാണ് വിപണിRead More →

മുംബൈ: ഇസ്രായേൽ-ഇറാൻ സംഘർഷത്തിന് പിന്നാലെ ഇന്ത്യൻ ഓഹരി സൂചികകൾ നഷ്ടത്തോടെ വ്യാപാരം ആരംഭിച്ചു. ബോംബെ സൂചിക സെൻസെക്സും ദേശീയ സൂചിക നിഫ്റ്റിയും ഇന്ന് നഷ്ടത്തിലാണ്. വ്യാപാരത്തിന്റെ തുടക്കത്തിൽ സെൻസെക്സ് 1250 പോയിന്റ് ഇടിഞ്ഞു. നിഫ്റ്റി 25,500 പോയിന്റിനും താഴേക്ക് പോയി. മറ്റ് ഏഷ്യൻ വിപണികളുടെ ചുവടുപിടിച്ചാണ് ഇന്ത്യയിലും തിരിച്ചടിയുണ്ടായത്. വ്യാപാരം തുടങ്ങിയതിന് പിന്നാലെ സെൻസെക്സ് 1,264 പോയിന്റ് ഇടിഞ്ഞ് 83,002ലേക്ക് എത്തി. നിഫ്റ്റി 344 പോയിന്റ് ഇടിഞ്ഞ് 25,452ലേക്ക് എത്തി.Read More →

സംസ്ഥാനത്ത് കൊറഗേറ്റഡ് ബോക്സിന് വില ഉയരും

കൊ​​​ച്ചി: കൊ​​​റ​​​ഗേ​​​റ്റ​​​ഡ് ബോ​​​ക്‌​​​സി​​​ന്‍റെ വി​​​ല​​​യി​​​ല്‍ 15 ശ​​​ത​​​മാ​​​നം വ​​​ര്‍​ധ​​​ന​​​വ് വ​​​രു​​​ത്തു​​​മെ​​​ന്ന് കേ​​​ര​​​ള കൊ​​​റ​​​ഗേ​​​റ്റ​​​ഡ് ബോ​​​ക്‌​​​സ് മാ​​​നു​​​ഫാ​​​ക്ച​​​റിം​​​ഗ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ അറിയിച്ചു. അ​​​സം​​​സ്‌​​​കൃ​​​ത വ​​​സ്തു​​​ക്ക​​​ളു​​​ടെ വി​​​ല ഒ​​​രു മാ​​​സ​​​ത്തി​​​നി​​​ടെ ഗ​​​ണ്യ​​​മാ​​​യി കൂ​​​ടി​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണു വി​​​ല​​​വ​​​ര്‍​ധ​​​ന. കാ​​​ര്‍​ഡ്‌​​​ബോ​​​ര്‍​ഡ് പെ​​​ട്ടി നി​​​ര്‍​മാ​​​ണ​​​ത്തി​​​ലെ പ്ര​​​ധാ​​​ന അ​​​സം​​​സ്‌​​​കൃ​​​ത വ​​​സ്തു​​​വാ​​​യ ക്രാ​​​ഫ്റ്റ് പേ​​​പ്പ​​​റി​​​ന്‍റെ വി​​​ല ട​​​ണ്ണി​​​ന് 3000 രൂ​​​പ​​​യാ​​​ണു കൂ​​​ടി​​​യ​​​ത്. ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് പെ​​​ട്ടി​​​ക​​​ളു​​​ടെ വി​​​ല വ​​​ര്‍​ധി​​​പ്പി​​​ക്കാ​​​ന്‍ നി​​​ര്‍​മാ​​​താ​​​ക്ക​​​ള്‍ നി​​​ര്‍​ബ​​​ന്ധി​​​ത​​​രാ​​​കു​​​ന്ന​​​തെ​​​ന്ന് കെ​​​സി​​​ബി​​​എം​​​എ പ്ര​​​സി​​​ഡ​​​ന്‍റ് ജി. ​​​രാ​​​ജീ​​​വ്, സെ​​​ക്ര​​​ട്ട​​​റി സ​​​ത്യ​​​ന്‍ മ​​​ല​​​യ​​​ത്ത്Read More →

അദാനി ഇന്‍ഫ്രാസ്ട്രക്ചര്‍, മുന്ദ്ര സോളാര്‍ ടെക്നോളജി കമ്പനികളെ അദാനി ന്യൂ ഇന്‍ഡസ്ട്രീസ് ലിമിറ്റഡില്‍ ലയിപ്പിച്ചു

അഹമ്മദാബാദ്: പുനരുപയോഗ ഊര്‍ജ പദ്ധതികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിന്‍റെ ഭാഗമായി 2 ഗ്രൂപ്പ് കമ്പനികളെ അദാനി ന്യൂ ഇന്‍ഡസ്ട്രീസ് ലിമിറ്റഡില്‍ ലയിപ്പിച്ച് അദാനി എന്‍റര്‍പ്രൈസസ്. അദാനി ഇന്‍ഫ്രാസ്ട്രക്ചര്‍, മുന്ദ്ര സോളാര്‍ ടെക്നോളജി എന്നീ കമ്പനികളെയാണ് അദാനി ന്യൂ ഇന്‍ഡസ്ട്രീസ് ലിമിറ്റഡില്‍ ലയിപ്പിച്ചിരിക്കുന്നത്. അദാനിയുടെ റിയല്‍ എസ്റ്റേറ്റ്, താപ-സൗരോര്‍ജ വൈദ്യുതി കമ്പനിയാണ് അദാനി ഇന്‍ഫ്രാസ്ട്രക്ടര്‍ ആന്‍റ് ഡെവലപ്പേഴ്സ്. ഇത് കൂടാതെ എഞ്ചിനീയറിംഗ്, ടെക്നോ-കൊമേഴ്സ്യല്‍, പ്രോജക്റ്റ് മാനേജ്മെന്‍റ്, കണ്‍ട്രോള്‍, കമ്മീഷനിംഗ് സേവനങ്ങള്‍ എന്നിവയും കമ്പനിയുടെ പ്രവർത്തനRead More →