ന്യൂ​ഡ​ൽ​ഹി: ആ​റ് ദ​ശാ​ബ്ദം പ​ഴ​ക്ക​മു​ള്ള ആ​ദാ​യ​നി​കു​തി നി​യ​മം പ​രി​ഷ്‍ക​രി​ക്കു​ന്ന​തി​ന് പൊ​തു​ജ​ന​ങ്ങ​ളു​ടെ അ​ഭി​​പ്രാ​യം തേ​ടി ആ​ദാ​യ​നി​കു​തി വ​കു​പ്പ്. നി​യ​മ​ത്തി​ലെ ഭാ​ഷ ല​ളി​ത​മാ​ക്കാ​നും പ​രാ​തി​ക​ൾ പ​ര​മാ​വ​ധി കു​റ​ക്കാ​നും കാ​ല​ഹ​ര​ണ​പ്പെ​ട്ട വ്യ​വ​സ്ഥ​ക​ൾ ഒ​ഴി​വാ​ക്കാ​നു​മാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. 1961ലെ ​ആ​ദാ​യ​നി​കു​തി നി​യ​മം സ​മ​ഗ്ര​മാ​യി പ​രി​ഷ്‍ക​രി​ക്കു​മെ​ന്ന് ബ​ജ​റ്റ് അ​വ​ത​ര​ണ​വേ​ള​യി​ൽ ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ പ​റ​ഞ്ഞി​രു​ന്നു. ഇ​തി​​​ന് ചു​വ​ട് പി​ടി​ച്ച്, പ​രി​ഷ്‍ക​ര​ണ​ങ്ങ​ൾ​ക്കാ​യി ആ​ഭ്യ​ന്ത​ര സ​മി​തി​യെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഭാ​ഷ​യു​ടെ ല​ളി​ത​വ​ത്ക​ര​ണം, വ്യ​വ​ഹാ​ര​ങ്ങ​ളും പ​രാ​തി​ക​ളും, അ​നാ​വ​ശ്യ​മാ​യ​തും കാ​ല​ഹ​ര​ണ​പ്പെ​ട്ട​തു​മാ​യ വ്യ​വ​സ്ഥ​ക​ൾ തു​ട​ങ്ങി​യ വി​ഭാ​ഗ​ങ്ങ​ളി​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക്Read More →

ബ്ലൂംബെർഗ് അതിസമ്പന്ന പട്ടിക: ഇലോൺ മസ്ക് ഒന്നാമൻ; മലയാളികളിൽ യൂസുഫലി

ദുബൈ: ലോകത്തെ ഏറ്റവും വലിയ സമ്പന്നരായ 500 പേരുടെ പട്ടിക പ്രസിദ്ധപ്പെടുത്തി ബ്ലൂംബെർഗ്. സ്പേസ് എക്സ്, ടെസ്ല, എക്സ് മേധാവി ഇലോൺ മസ്കാണ് പട്ടികയിൽ ഒന്നാമൻ. 26,300 കോടി ഡോളർ ആസ്തിയാണ് മസ്കിനുള്ളത്. ആമസോൺ സ്ഥാപകൻ ജെഫ് ബെസോസിനെ പിന്തള്ളി മെറ്റ മേധാവി മാർക്ക് സക്കർബർഗ് രണ്ടാം സ്ഥാനത്തെത്തി. 451 കോടി ഡോളറിന്‍റെ മുന്നേറ്റത്തോടെ 21,100 കോടി ഡോളറിന്‍റെ ആസ്തിയാണ് സക്കർബർഗിനുള്ളത്. മൂന്നാം സ്ഥാനത്തുള്ള ജെഫ് ബെസോസിന് 20,900 കോടിRead More →

ഐഫോണ്‍ 16 സീരീസ് ഉത്പാദനം ഇന്ത്യയില്‍ തുടങ്ങി ആപ്പിള്‍

ചെന്നൈ: ഐഫോണ്‍ 16 സീരീസിലെ മുഴുവൻ ഫോണുകളുടെയും ഉത്പാദനം ഇന്ത്യയില്‍ ആരംഭിച്ചു. ഐഫോണ്‍ 16, ഐഫോണ്‍ 16 പ്ലസ്, ഐഫോണ്‍ 16 പ്രോ, ഐഫോണ്‍ 16 പ്രോ മാക്സ് എന്നീ മോഡലുകളാണ് ഇന്ത്യയില്‍ നിർമിക്കുന്നത്. ഇത് ആദ്യമായാണ് ആപ്പിള്‍ തങ്ങളുടെ സ്ഥിരം നിർമാണ കേന്ദ്രങ്ങളില്‍ നിന്ന് മാറി മറ്റൊരിടത്ത് ഐഫോണ്‍ പ്രോ മോഡലുകള്‍ നിർമിക്കുന്നത്. ഏതെങ്കിലും ഒരിടത്ത് നിന്ന് മാത്രം നിർമാണം നടത്തി വിതരണം ചെയ്യുക എന്ന നയത്തില്‍ നിന്ന്Read More →

കഴിഞ്ഞ വര്‍ഷത്തെ മള്‍ട്ടിബാഗേഴ്‌സില്‍ പലതും കനത്ത നഷ്ടത്തില്‍

ഓഹരി സൂചികകളില്‍ കനത്ത ചാഞ്ചാട്ടം തുടരുന്നു. മുന്നൂറോളം പോയന്റ് നേട്ടത്തിലാണ് തിങ്കളാഴ്ച സെൻസെക്സില്‍ വ്യാപാരം ആരംഭിച്ചതെങ്കിലും വൈകാതെ 500 പോയന്റിലേറെ നഷ്ടത്തിലായി. വ്യക്തിഗത ഓഹരികളുടെ മുന്നേറ്റം പരിശോധിച്ചാല്‍ 2024ല്‍ റെക്കോഡ് കുതിപ്പ് രേഖപ്പെടുത്തിയ പല ഓഹരികളും ഇപ്പോള്‍ കനത്ത നഷ്ടത്തിലാണെന്ന് കാണാം. 2023-24 സാമ്പത്തിക വർഷം 900 ശതമാനത്തിലേറെ മുന്നേറ്റം നടത്തിയ ചില ഓഹരികള്‍ക്ക് 2024-25 സാമ്ബത്തിക വർഷത്തിന്റെ ആദ്യ പകുതി പിന്നിടുമ്ബോള്‍ കാലിടറി. ഫാർമ, ഇൻഫ്ര, റിയല്‍ എസ്റ്റേറ്റ്Read More →

തക്കാളി വില വീണ്ടും സെഞ്ചറിയടിച്ചു

വഡോദര: രാജ്യത്ത് തക്കാളി വില മികച്ച ഫോമിൽ മുന്നേറുന്നു. പലയിടത്തും വില സെഞ്ചറിയും കടന്ന് മുന്നേറ്റം തുടങ്ങി. കേരളത്തിൽ ഹോൾസെയിൽ വില കിലോയ്ക്ക് 75 രൂപയും ചില്ലറ വില 85-90 രൂപ നിരക്കിലുമാണ്. ഉൾനാടൻ കടകളിൽ വില 100 രൂപയ്ക്കടുത്തുമായിട്ടുണ്ട്. ഓണക്കാലത്തിന് പിന്നാലെയാണ് കേരളത്തിൽ തക്കാളി വില കുതിപ്പ് തുടങ്ങിയത്. ഓണത്തിന് വില കിലോയ്ക്ക് 20-25 രൂപയായിരുന്നു. സെപ്റ്റംബറിലെ അവസാന ആഴ്ചയിലാണ് വില കിലോയ്ക്ക് 60 രൂപ കടന്നത്. തുടർന്ന്,Read More →