ഇലക്ട്രിക് വാഹന കയറ്റുമതി ലക്ഷ്യമിട്ട് ഹ്യൂണ്ടായ്

ഹൈദരാബാദ്: ഹ്യൂണ്ടായ് മോട്ടോര്‍ ഇന്ത്യ ലിമിറ്റഡ്, രാജ്യത്ത് നിന്ന് വരാനിരിക്കുന്ന ഇലക്ട്രിക് വാഹനങ്ങള്‍ മറ്റ് സമാന വിപണികളിലേക്ക് കയറ്റുമതി ചെയ്യുന്നതിനുള്ള അവസരങ്ങള്‍ പര്യവേക്ഷണം ചെയ്യുമെന്ന് റിപ്പോര്‍ട്ട്. നാല് നാല് ഇലക്ട്രിക് വാഹനങ്ങളാണ് ഹ്യൂണ്ടായ് പുറത്തിറക്കാന്‍ പോകുന്നത്. അതില്‍ ജനപ്രിയ എസ്യുവി ക്രെറ്റയുടെ ഇലക്ട്രിക് പതിപ്പ് ക്യു4 എഫ്വൈ25-ല്‍, മാസ്, ‘മാസ് പ്രീമിയം’ സെഗ്മെന്റുകളില്‍ ഉള്‍പ്പെടുന്നു.  ‘വളര്‍ന്നുവരുന്ന വിപണികള്‍ക്കായി ഇന്ത്യ വളരെ മികച്ച ഉല്‍പ്പാദന കേന്ദ്രമാണ്. ഞങ്ങള്‍ 80-ലധികം രാജ്യങ്ങളിലേക്കാണ് കയറ്റുമതിRead More →

എംഎസ്എംഇ വായ്പാപരിധി ഉയര്‍ത്താന്‍ എസ്ബിഐ

എംഎസ്എംഇ മേഖലയ്ക്ക് എളുപ്പവും മതിയായതുമായ വായ്പ ലഭ്യത ഉറപ്പാക്കാന്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) തല്‍ക്ഷണ വായ്പ പദ്ധതിക്ക് കീഴിലുള്ള പരിധി നിലവിലുള്ള 5 കോടി രൂപയില്‍ നിന്ന് ഉയര്‍ത്താന്‍ പദ്ധതിയിടുന്നു. ലോണിന് അപേക്ഷിക്കല്‍, ഡോക്യുമെന്റേഷന്‍, അനുവദിച്ച ലോണിന്റെ വിതരണം എന്നിവ അതിവേഗം നല്‍കുന്നതാണ് പദ്ധതി.  ”ഞങ്ങളുടെ എംഎസ്എംഇ ബ്രാഞ്ചിലേക്ക് എത്തുവന്നവര്‍ അവരുടെ പാന്‍ നമ്പറും ജിഎസ്ടി ഡാറ്റ സോഴ്സ് ചെയ്യുന്നതിനുള്ള അനുമതിയും മാത്രം നല്‍കിയാല്‍ മതി, 15-45Read More →

കൊച്ചി: സംസ്ഥാനത്ത് മൂന്നാം ദിവസവും സ്വർണവിലയിൽ മാറ്റമില്ല. 56,960 രൂപയാണ് ഒരു പവന്‍റെ വില. ഗ്രാമിന് 7,120 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഒക്ടോബർ മാസത്തിലെ ഏറ്റവും കൂടിയ വിലയാണ് കഴിഞ്ഞ ദിവസങ്ങളിൽ രേഖപ്പെടുത്തിയത്. ഒക്ടോബർ നാലിനാണ് പവൻ വില 56,880 രൂപയിൽ നിന്ന് 56,960 രൂപയിലേക്ക് ഉയർന്നത്. തുടർന്ന് രണ്ട് ദിവസം കൂടി ഈ വില തുടർന്നു. ഒക്ടോബർ പത്തിന് പവൻ വില 56,200 രൂപയിലേക്ക് താഴ്ന്നു. ഈ മാസത്തിലെRead More →

ലോ​ക​ത്തെ ഏ​റ്റ​വും സ​മ്പ​ന്ന​ന​ഗ​ര​മാ​യി അ​ബൂ​ദ​ബി​യെ തി​ര​ഞ്ഞെ​ടു​ത്ത് ഗ്ലോ​ബ​ല്‍ എ​സ്.​ഡ​ബ്ല്യു.​എ​ഫ്

അ​ബൂ​ദ​ബി: ലോ​ക​ത്തെ ഏ​റ്റ​വും സ​മ്പ​ന്ന​ന​ഗ​ര​മാ​യി അ​ബൂ​ദ​ബി​യെ തി​ര​ഞ്ഞെ​ടു​ത്ത് ഗ്ലോ​ബ​ല്‍ എ​സ്.​ഡ​ബ്ല്യു.​എ​ഫ്. സ​ര്‍ക്കാ​ര്‍ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള നി​ക്ഷേ​പ ശേ​ഖ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ അ​ബൂ​ദ​ബി ഏ​റ്റ​വും സ​മ്പ​ന്ന​മാ​യ ന​ഗ​ര​മാ​യ​ത്. 1.7 ല​ക്ഷം കോ​ടി ഡോ​ള​റാ​ണ് ഈ​യി​ന​ത്തി​ല്‍ അ​ബൂ​ദ​ബി​യു​ടെ മൂ​ല​ധ​നം. ര​ണ്ടാം സ്ഥാ​ന​ത്തി​ന് നോ​ര്‍വേ​യു​ടെ ത​ല​സ്ഥാ​ന​മാ​യ ഓ​സ്‌​ലോ അ​ര്‍ഹ​മാ​യി. ബീ​ജി​ങ്, സിം​ഗ​പ്പൂ​ര്‍, റി​യാ​ദ്, ഹോ​ങ്കോ​ങ് എ​ന്നീ ന​ഗ​ര​ങ്ങ​ളാ​ണ് മൂ​ന്നു​മു​ത​ല്‍ ആ​റു​വ​രെ​യു​ള്ള സ്ഥാ​ന​ങ്ങ​ളി​ൽ. 2024 ഒ​ക്ടോ​ബ​ര്‍ ഒ​ന്നി​ലെ ക​ണ​ക്ക​നു​സ​രി​ച്ച് ലോ​ക​മെ​മ്പാ​ടു​മു​ള്ള 12.5 ല​ക്ഷം കോ​ടി ഡോ​ള​ര്‍ സോ​വ​റി​ന്‍ വെ​ല്‍ത്ത്Read More →

​ന്യൂഡൽഹി: വ്യവസായി രത്തൻ ടാറ്റയുടെ മരണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കുറിപ്പുമായി ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു. എക്സിലൂടെയാണ് നെതന്യാഹുവിന്റെ മോദിക്കുള്ള കുറിപ്പ്. രത്തൻ ടാറ്റയുടെ മരണത്തിൽ താനും ഇസ്രായേൽ ജനങ്ങളും ദുഃഖം പങ്കിടുകയാണെന്ന് നെതന്യാഹു എക്സിൽ കുറിച്ചു. ഇന്ത്യയുടെ അഭിമാനപുത്രനാണ് നെതന്യാഹു. രണ്ട് രാജ്യങ്ങൾ തമ്മിലുള്ള വ്യാപാര ബന്ധം മെച്ചപ്പെടുത്തുന്നതിന് വേണ്ടി അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. രത്തൻ ടാറ്റയുടെ മരണത്തിൽ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കാൻ അഭ്യർഥിക്കുകയാണെന്നും നെതന്യാഹു പറഞ്ഞു. വലിയRead More →