നിവ ഭുപ ഹെല്‍ത്ത്‌ ഇന്‍ഷുറന്‍സ്‌ ഐപിഒ വില 70-74 രൂപ

മുംബൈ: രാജ്യത്തെ മൂന്നാമത്തെ വലിയ സ്റ്റാന്റലോണ്‍ ഹെല്‍ത്ത്‌ ഇന്‍ഷുറന്‍സ്‌ കമ്പനിയായ നിവ ഭുപ ഹെല്‍ത്ത്‌ ഇന്‍ഷുറന്‍സ്‌ ലിമിറ്റഡിന്റെ ഇനീഷ്യല്‍ പബ്ലിക്‌ ഓഫര്‍ (ഐപിഒ) നവംബര്‍ ഏഴിന്‌ തുടങ്ങും. നവംബര്‍ 11 വരെയാണ്‌ ഈ ഐപിഒ സബ്‌സ്‌ക്രൈബ്‌ ചെയ്യാവുന്നത്‌. 70-74 രൂപയാണ്‌ ഐപിഒയുടെ ഓഫര്‍ വില. 70 ഓഹരികള്‍ ഉള്‍പ്പെട്ടതാണ്‌ ഒരു ലോട്ട്‌. നവംബര്‍ 14ന്‌ സ്റ്റോക്ക്‌ എക്‌സ്‌ചേഞ്ചുകളില്‍ ലിസ്റ്റ്‌ ചെയ്യുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. 2200 കോടി രൂപയാണ്‌ കമ്പനി ഐപിഒ വഴിRead More →

മുംബൈ: ഇന്ത്യൻ ഓഹരി വിപണികളിൽ കനത്ത നഷ്ടം.ബോംബെ സൂചിക സെൻസെക്സിലും ദേശീയ സൂചിക നിഫ്റ്റിയിലും വലിയ നഷ്ടമാണ് രേഖപ്പെടുത്തിയത്. നിഫ്റ്റിയിൽ 488 പോയിന്റിന്റെ നഷ്ടമുണ്ടായി. 23,948.95 പോയിന്റിലേക്കാണ് സൂചിക ഇടിഞ്ഞത്. ബോംബെ സൂചിക സെൻസെക്സിൽ 1,491.52 പോയിന്റിന്റെ നഷ്ടമുണ്ടായി. 78,232.6 പോയിന്റിലാണ് സെൻസെക്സിൽ വ്യാപാരം പുരോഗമിക്കുന്നത്. ഇന്ത്യൻ ഓഹരി വിപണിയുടെ തകർച്ചക്കുള്ള പ്രധാന കാരണങ്ങൾ ഇവയാണ്…. യു.എസ് തെരഞ്ഞെടുപ്പ് യു.എസ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആശങ്കയാണ് വിപണിയുടെ തകർച്ചക്കുള്ള പ്രധാന കാരണം.Read More →

ഭയം വേണ്ട, ജാഗ്രത മതി

ദീപാവലിയോടനുബന്ധിച്ച ഓഹരി വിപണിയിലെ മു​ഹൂർത്ത വ്യാപാരം പോസിറ്റിവ് ആയി അവസാനിച്ചിരിക്കുകയാണ്. സംവത് 2081 പുതുവർഷത്തെ കുതിപ്പോടെയാണ് ഓഹരി വിപണി വരവേറ്റത്. രണ്ടുമാസത്തോളമായി തുടർന്ന കിതപ്പവസാനിക്കുകയാണോ? പ്രതീക്ഷയോടെ കാത്തിരിക്കാം. ശുഭപ്രതീക്ഷ പങ്കുവെക്കുമ്പോൾ തന്നെ ജാഗ്രത ആവശ്യപ്പെടുന്ന സാഹചര്യവും നിലവിലുണ്ട്. ആഗോള യുദ്ധസാഹചര്യമാണ് അതിലേറ്റവും പ്രധാനം. ഇറാൻ ഇസ്രായേലിനെ വീണ്ടും ആക്രമിച്ചേക്കുമെന്ന റിപ്പോർട്ടുണ്ട്. അങ്ങനെയുണ്ടായാൽ തങ്ങൾ ഇടപെടുമെന്ന് അമേരിക്ക മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. റഷ്യയും ചൈനയും ഇറാനെ പിന്തുണക്കുന്നു. ഇന്ത്യയെ പ്രത്യക്ഷത്തിൽ ബാധിക്കുന്നില്ലെങ്കിലും എണ്ണവിലRead More →

റബർ വിലയിൽ തിരുത്തൽ; കുരുമുളക് മുകളിലേക്ക്

മുഖ്യ ഉൽപാദന രാജ്യങ്ങളിൽ ടാപ്പിങ്ങിന്‌ അനുകൂല കാലാവസ്ഥ ലഭ്യമാവുമെന്ന വിലയിരുത്തൽ ടയർ നിർമാതാക്കളെ റബർ സംഭരണത്തിൽനിന്ന് പിന്തിരിപ്പിക്കുന്ന​ു. ഇത് റബർ ഷീറ്റ്‌ വിലയിൽ സാങ്കേതിക തിരുത്തലിന്‌ ഇടയാക്കി. പിന്നിട്ട ഏതാനും മാസങ്ങളിൽ ഉയർന്നതലത്തിൽ നീങ്ങിയ റബർ വിപണിയെ തന്ത്രപരമായ നീക്കത്തിലൂടെ ടയർ ലോബി ഇതിനകം വരുതിയിലാക്കി. റെഡി ഷീറ്റിന്‌ വ്യവസായ ലോകം മുഖ്യമായും ആശ്രയിക്കുന്നത്‌ തായ്‌ലൻഡ്, ഇന്തോനേഷ്യ, മലേഷ്യൻ മാർക്കറ്റുകളെയാണ്‌. ഒക്ടോബർ രണ്ടാം പകുതിയിൽ വ്യവസായികൾ പുതിയ കരാറുകൾക്ക്‌ താൽപര്യംRead More →

സഹൂലത്ത്: പലിശരഹിത കൂട്ടായ്മ തണലാകുമ്പോൾ...

സ​ഹൂ​ല​ത് മൈ​ക്രോ ഫി​നാ​ൻ​സി​ങ് സൊ​സൈ​റ്റി. രാ​ജ്യ​ത്തെ നി​യ​മ​വ്യ​വ​സ്ഥ​ക​ൾ​ക്ക് വി​ധേ​യ​മാ​യി പ​ലി​ശ ര​ഹി​ത സാ​മ്പ​ത്തി​ക സം​വി​ധാ​നം ന​ട​പ്പാ​ക്കാ​ൻ ക​ഴി​യു​മെ​ന്ന് പ്ര​വ​ർ​ത്ത​ന​ത്തി​ലൂ​ടെ തെ​ളി​യി​ച്ചി​രി​ക്കു​ക​യാ​ണ് ഇ​വ​ർ പ​ണം വേ​ണ​മെ​ങ്കി​ൽ പ​ലി​ശ കൊ​ടു​ക്ക​ണം. ഇ​താ​ണ് ലോ​ക​വ്യാ​പ​ക​മാ​യ ന​ട​പ്പു​രീ​തി. എ​ന്നാ​ൽ, ഇ​തി​നൊ​രു പൊ​ളി​ച്ചെ​ഴു​ത്താ​ണ് സ​ഹൂ​ല​ത് മൈ​ക്രോ ഫി​നാ​ൻ​സി​ങ് സൊ​സൈ​റ്റി എ​ന്ന എ​ൻ.​ജി.​ഒ. രാ​ജ്യ​ത്തെ നി​യ​മ​വ്യ​വ​സ്ഥ​ക​ൾ​ക്ക് വി​ധേ​യ​മാ​യി പ​ലി​ശ ര​ഹി​ത സാ​മ്പ​ത്തി​ക സം​വി​ധാ​നം ന​ട​പ്പാ​ക്കാ​ൻ ക​ഴി​യു​മെ​ന്ന് പ്ര​വ​ർ​ത്ത​ന​ത്തി​ലൂ​ടെ തെ​ളി​യി​ച്ചി​രി​ക്കു​ക​യാ​ണ് ഇ​വ​ർ. ത​ങ്ങ​ളു​ടെ​യും സ​ഹ​ജീ​വി​ക​ളു​ടെ​യും ഗു​ണ​പ​ര​മാ​യ വ​ള​ർ​ച്ച​ക്ക് പ​ലി​ശ വാ​ങ്ങാ​തെRead More →