തുടർച്ചയായ രണ്ടാം ദിവസവും സ്വർണവില കുറഞ്ഞു; രണ്ട് ദിവസത്തിനിടെ കുറഞ്ഞത് 1160 രൂപ
കൊച്ചി: സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിവസവും സ്വർണവില കുറഞ്ഞു. രണ്ട് ദിവസത്തിനിടെ പവന് 1160 രൂപയുടെ കുറവാണ് ഉണ്ടായത്. ഇന്ന് പവന് 720 രൂപയുടെ കുറവാണ് ഉണ്ടായത്. ഒരു പവന്റെ വില 57120 രൂപയായാണ് കുറഞ്ഞത്. ഗ്രാമിന് 90 രൂപയുടേയും കുറവുണ്ടായി. ഗ്രാമിന്റെ വില 7140 രൂപയായാണ് കുറഞ്ഞത്. കഴിഞ്ഞ ദിവസവും സ്വർണവില കുറഞ്ഞിരുന്നു. ഗ്രാമിന് 55 രൂപയുടെ കുറവാണ് ഉണ്ടായത്. 7,230 രൂപയായാണ് വില കുറഞ്ഞത്. പവന്റെ വിലRead More →




