ജിഎന്‍ജി ഇലക്ട്രോണിക്സ്  ഐപിഒ

കൊച്ചി: ജിഎന്‍ജി ഇലക്ട്രോണിക്സ് ലിമിറ്റഡ് പ്രാഥമിക ഓഹരി വില്‍പനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് കരടുരേഖ (ഡിആര്‍എച്ച്പി) സമര്‍പ്പിച്ചു. ഓഹരി ഒന്നിന് 2 രൂപ വീതം മുഖവിലയുള്ള 825 കോടി രൂപയുടെ  പുതിയ ഇക്വിറ്റി ഓഹരികളും 9,700,000 ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.Read More →

മുരിങ്ങക്കായ്​ വില 600ലേക്ക്; മു​രി​ങ്ങ​ക്കാ​യ ഇ​ല്ലാ​തെ​ സാ​മ്പാ​ർ!

ശ​ബ​രി​മ​ല സീ​സ​ണി​ൽ പ​ച്ച​ക്ക​റി​വി​ല വാ​നോ​ളം. മു​രി​ങ്ങ​ക്കാ​യ​യു​ടെ വി​ല 250-300 ലേ​ക്ക് കു​തി​ക്കു​ക​യാ​ണ്. ഇ​തോ​ടെ അ​ടു​ക്ക​ള​ക​ളി​ൽ മു​രി​ങ്ങ​ക്കാ​യ ഇ​ല്ലാ​തെ​യാ​ണ് സാ​മ്പാ​ർ ഉ​ണ്ടാ​ക്കു​ന്ന​തെ​ന്ന് വീ​ട്ട​മ്മ​മാ​ർ പ​റ​യു​ന്നു. ക്രി​സ്മ​സ്, ന്യൂ​ഇ​യ​ർ അ​ടു​ത്ത​തോ​ടെ കോ​ഴി​വി​ല​യും വ​ർ​ധി​ച്ചു. ക​ഴി​ഞ്ഞാ​ഴ്ച 95-100 രൂ​പ ഉ​ണ്ടാ​യി​രു​ന്ന കോ​ഴി​ക്ക് ഇ​ന്ന​ലെ 125-130 ആ​ണ് വി​ല. പ​ച്ച​ക്ക​റി​വി​ല​യി​ലു​ണ്ടാ​യ വി​ല​ക്കു​തി​പ്പി​ന് കാ​ര​ണ​മാ​യി​രി​ക്കു​ന്ന​ത് ത​മി​ഴ്നാ​ട്ടി​ലെ പ്ര​ള​യ​ക്കെ​ടു​തി​യാ​ണ്. കേ​ര​ളം പ​ഴം -പ​ച്ച​ക്ക​റി​ക​ൾ​ക്ക് ഏ​റെ​യും ആ​ശ്ര​യി​ക്കു​ന്ന​ത് ത​മി​ഴ്നാ​ടി​നെ​യാ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ ഇ​ത് ബാ​ധി​ച്ച​തും കേ​ര​ള​ത്തെ​യാ​ണ്. വി​ല​ക്ക​യ​റ്റം കു​ടും​ബ​ബ​ജ​റ്റി​ന്റെ താ​ളം തെ​റ്റി​ച്ചി​ട്ടു​ണ്ട്.Read More →

പ്രായമായവരുടെ പ്രണയം അങ്ങനെയല്ല,അവർ പ്രണയിക്കുകയാണെന്ന് മനസിലാകുകയേ ഇല്ല, എന്നാൽ ഒടുക്കത്തെ പ്രണയവും ആയിരിക്കും.

മലയാളികൾക്ക് സുപരിചിതമായ താരമാണ് നിഷ സാരംഗ്. സോഷ്യൽ മീഡിയയിലും താരം സജീവമാണ്. വ്യക്തി ജീവിതത്തിൽ കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോയൊരാളാണ് നിഷ. വളരെ ചെറുപ്പത്തിൽ തന്നെ താരം വിവാഹം കഴിച്ചിരുന്നു. എന്നാൽ വൈകാതെ ആ ബന്ധം വേർപിരിഞ്ഞു. പിന്നീട് വളരെ ഏറെ കഷ്ടപ്പെട്ടാണ് താൻ മക്കളെ വളർത്തിയതെന്ന് പല അഭിമുഖങ്ങളിലും നിഷ വെളുപ്പെടുത്തിയിട്ടുണ്ട്. ഭർത്താവുമായി വേർപിരിഞ്ഞപ്പോൾ മറ്റൊരു വിവാഹ ജീവിതത്തിലേക്ക് കടക്കാൻ നിഷ തയ്യാറായിരുന്നില്ല. മക്കളായിരുന്നു തന്റെ പ്രഥമ പരിഗണനയെന്നും അവർക്ക്Read More →

നിരക്ക് കുറച്ച് യു.എസ് ഫെഡ് റിസര്‍വ്

വാഷിംഗ്‌ടൺ: പ്രതീക്ഷിച്ചതുപോലെ യു.എസ് ഫെഡറല്‍ റിസർവ് നിരക്കില്‍ കാല്‍ ശതമാനം കുറവ് വരുത്തി. ഇതോടെ ഫെഡ് നിരക്ക് 4.25-4.50 ശതമാനം ആയി. പണപ്പെരുപ്പത്തെ പിടിച്ചുകെട്ടാൻ 2021 മുതല്‍ നടപ്പാക്കിയ കർശന പണനയത്തിന് കാര്യമായ ഇളവ് ഇതിനകം നല്‍കിക്കഴിഞ്ഞു. മൂന്ന് തവണയായി ഒരു ശതമാനത്തോളം നിരക്ക് കുറച്ചു. ഫെഡ് നിരക്കിനൊപ്പം റിവേഴ്സ് റിപ്പോ നിരക്കും പരിഷ്കരിച്ചു. 4.55 ശതമാനത്തില്‍നിന്ന് 30 ബേസിസ് പോയന്റ് കുറവാണ് വരുത്തിയത്. ഇതോടെ റിവേഴ്സ് റിപ്പോ 4.25Read More →

ഇന്ന് മിനിറ്റുകൾക്കകം ഓഹരി വിപണിയിൽ നിക്ഷേപകർക്ക് നഷ്ടമായത് ആറ് ലക്ഷം കോടി; തകർച്ചക്കുള്ള കാരണങ്ങൾ ഇവയാണ്...

മുംബൈ: ഓഹരി വിപണിയിൽ നിക്ഷേപകർക്ക് ഇന്ന് നഷ്ടമായത് ആറ് ലക്ഷം കോടി. ബി.എസ്.ഇയിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ മൂല്യം 5.94 ലക്ഷം കോടിയിൽ നിന്നും 446.66 ലക്ഷം കോടിയായി കുറഞ്ഞു. ഇന്ത്യൻ ഓഹരി വിപണിയുടെ തകർച്ചക്കുള്ള കാരണങ്ങൾ ഇവയാണ്. 1. ഫെഡറൽ റിസർവ് പലിശനിരക്ക് കുറക്കൽ യു.എസ് ഫെഡറൽ റിസർവ് വായ്പ പലിശനിരക്കുകളിൽ 25 ബേസിക് പോയിന്റിന്റെ കുറവ് വരുത്തിയിരുന്നു. എന്നാൽ, 2025ൽ രണ്ട് തവ​ണ മാത്രമേ പലിശനിരക്കുകൾ കുറക്കുവെന്നാണ്Read More →