സ്മോൾ, മിഡ് ക്യാപ് കമ്പനികളിൽ പ്രൊമോട്ടർമാരുടെ ഓഹരി വിൽപന വർധിച്ചു
ബിഎസ്ഇയിൽ നിന്നും ലഭിച്ച രേഖകൾ പ്രകാരം, ഏകദേശം 400-ഓളം ലിസ്റ്റഡ് കമ്പനികളാണ്, അഥവാ കൃത്യമായി പറഞ്ഞാൽ 384 സ്മോൾ ക്യാപ്, മിഡ് ക്യാപ് വിഭാഗം കമ്പനികളുടെ പ്രൊമോട്ടർമാരാണ്, 2023 ഡിസംബർ മുതൽ 2024 സെപ്റ്റംബർ വരെയുള്ള കാലയളവിൽ തങ്ങളുടെ ഓഹരി വിഹിതം താഴ്ത്തിയത്. കമ്പനിയിൽ തങ്ങൾക്കുള്ള ഓഹരി വിഹിതം പ്രൊമോട്ടർമാർ താഴ്ത്തുന്നത് പുതുമയുള്ള ഒരു കാര്യമല്ലെങ്കിലും കഴിഞ്ഞ വർഷം പ്രൊമോട്ടർമാരുടെ ഓഹരി വിൽപ്പനയിൽ വമ്പൻ വർധനയുണ്ടായാതാണ് ചർച്ചകൾക്ക് വഴിമരുന്നിടുന്നത്. ആഭ്യന്തരRead More →





