ട്രംപ് തുടങ്ങിവെച്ച വ്യാപാര യുദ്ധം: തകർന്ന് ഓഹരി വിപണികൾ
വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് തുടങ്ങിവെച്ച വ്യാപാര യുദ്ധത്തിൽ പകച്ച് ആഗോള സാമ്പത്തിക രംഗം. അമേരിക്കയിലെയും യൂറോപ്പിലെയും ഏഷ്യയിലെയും ഓഹരി വിപണികൾ തകർന്നു. ഇന്ത്യൻ രൂപ ഉൾപ്പെടെ വിവിധ രാജ്യങ്ങളുടെ കറൻസികൾക്കും റെക്കോഡ് ഇടിവ് നേരിട്ടു. യൂറോപ്പിനെതിരെയും തീരുവ ഭീഷണി ഉയർത്തിയ ട്രംപ്, തീരുമാനത്തിൽനിന്ന് പിന്നോട്ടില്ലെന്ന് ആവർത്തിച്ചു. അതിർത്തി വഴിയുള്ള കുടിയേറ്റവും മയക്കുമരുന്ന് കടത്തും തടയാൻ തയാറാകുന്നില്ലെന്ന് കുറ്റപ്പെടുത്തിയാണ് കാനഡക്കും മെക്സികോക്കുമെതിരെ 25 ശതമാനം വീതവും ചൈനക്കെതിരെ 10Read More →





