ട്രേഡ്മാർക്ക് നിയമം ലംഘിച്ചു; ആമസോൺ ഇന്ത്യയ്ക്ക് 39 മില്യൺ ഡോളർ പിഴ ചുമത്തി
വ്യാപാരമുദ്രാ അവകാശങ്ങൾ ലംഘിച്ചതിന് ആമസോണിന്റെ ഒരു യൂണിറ്റിന് 337 കോടിയിലധികം രൂപ നഷ്ടപരിഹാരം നൽകാൻ ഡൽഹി ഹൈക്കോടതി ഉത്തരവിട്ടു. ബെവർലി ഹിൽസ് പോളോ ക്ലബ് (ബിഎച്ച്പിസി) കുതിര വ്യാപാരമുദ്രയുടെ ഉടമയായ ലൈഫ്സ്റ്റൈൽ ഇക്വിറ്റീസ് ആണ് കേസ് ഫയൽ ചെയ്തത്. ആമസോൺ ഇന്ത്യ സമാനമായ ലോഗോയുള്ള വസ്ത്രങ്ങൾ കുറഞ്ഞ വിലയ്ക്ക് വിൽക്കുന്നുവെന്ന് അവകാശപ്പെട്ടായിരുന്നു ഇത്. നിയമലംഘനം നടത്തിയ ബ്രാൻഡ് ആമസോൺ ടെക്നോളജീസിന്റേതാണെന്നും ആമസോൺ ഇന്ത്യ പ്ലാറ്റ്‌ഫോമിലാണ് വിറ്റതെന്നും കോടതി പരാമർശിച്ചു. ഇന്ത്യൻRead More →





