ചൈനീസ് ഇലക്ട്രിക് വാഹന ഭീമൻ ബിവൈഡി ഇന്ത്യയിലേക്ക്; 85,000 കോടിയുടെ ആദ്യ ഫാക്ടറി ഹൈദരാബാദിൽ
ഇന്ത്യൻ ഇലക്ട്രിക് വാഹന വിപണി വളരെ വേഗത്തിൽ വളരുകയാണ്. ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന നിർമ്മാതാക്കൾ പോലും ഇന്ത്യയിൽ ഒരു ശാഖ വളർത്തിയെടുക്കാൻ ആഗ്രഹിക്കുന്നു. എലോൺ മസ്‌കിന്റെ നേതൃത്വത്തിലുള്ള ടെസ്‌ല ഇപ്പോഴും ഇന്ത്യൻ വിപണിയിൽ പ്രവേശിക്കാൻ തയ്യാറെടുക്കുമ്പോൾ, ചൈനീസ് ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ ബിവൈഡി രാജ്യത്ത് നിലയുറപ്പിച്ചിട്ടുണ്ട്. ഇപ്പോൾ, തെലങ്കാനയിലെ ഹൈദരാബാദിൽ ഒരു നിർമ്മാണ കേന്ദ്രം സ്ഥാപിക്കുന്നതിലൂടെ രാജ്യത്ത് തങ്ങളുടെ വേരുകൾ കൂടുതൽ ശക്തമാക്കാൻ ബിവൈഡി പദ്ധതിയിടുന്നതായുള്ള റിപ്പോർട്ടുകളാണ്Read More →





