വമ്പൻ സർപ്രൈസുകളുമായി പോക്കോ സി71 എത്തുന്നു
പോക്കോയുടെ ഏറ്റവും പുതിയ ബജറ്റ് ഫ്രണ്ട്ലി സ്മാർട്ട്ഫോൺ മോഡലായ സി71 ഏപ്രിൽ 4ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യും. കഴിഞ്ഞ വർഷം അവതരിപ്പിച്ച് സി61ൻ്റെ പിൻഗാമിയായിട്ടാകും ഈ മോഡൽ എത്തുക. ഒട്ടനവധി ഫീച്ചറുകളുമായിട്ടാകും ഈ മോഡൽ എത്തുക. 120 ഹെർട്സ് റിഫ്രഷ് റേറ്റുള്ള 6.88-ഇഞ്ച് എച്ച്ഡി+ ഡിസ്‌പ്ലേയോട് കൂടിയാണ് ഫോണിൻ്റെ രൂപകൽപ്പന. ടിയുവി ലോ ബ്ലൂ ലൈറ്റ്, ഫ്ലിക്കർ-ഫ്രീ, സർക്കാഡിയൻ-ഫ്രണ്ട്‌ലി ഡിസ്‌പ്ലേ മോഡുകൾ പോലുള്ള കണ്ണിന് സുഖകരമായ സർട്ടിഫിക്കേഷനുകൾ ഇതിനുണ്ട്. ആൻഡ്രോയിഡ്Read More →





