മാ​രു​തി സു​സു​കി വീ​ണ്ടും കാ​ർവി​ല കൂ​ട്ടു​ന്നു

ന്യൂ​​ഡ​​ൽ​​ഹി: രാ​​ജ്യ​​ത്തെ പ്ര​​മു​​ഖ വാ​​ഹ​​ന നി​​ർ​​മാ​​താ​​ക്ക​​ളാ​​യ മാ​​രു​​തി സു​​സു​​കി ഇ​​ന്ത്യ ത​​ങ്ങ​​ളു​​ടെ വി​​വി​​ധ മോ​​ഡ​​ലു​​ക​​ൾ​​ക്ക് ഓ​​ഗ​​സ്റ്റ് മു​​ത​​ൽ വി​​ല കൂ​​ട്ടു​​ന്നു. നി​​ര​​ക്കി​​ൽ 30,000 രൂ​​പ വ​​രെ വ​​ർ​​ധ​​ന ഉ​​ണ്ടാ​​കു​​മെ​​ന്ന് ക​​മ്പ​​നി സ്റ്റോ​​ക്ക് എ​​ക്സ്ചേ​​ഞ്ചു​​ക​​ളെ അ​​റി​​യി​​ച്ചു. വാ​​ഹ​​ന​​ങ്ങ​​ൾ നി​​ർ​​മി​​ക്കു​​ന്ന​​തി​​നാ​​വ​​ശ്യ​​മാ​​യ അ​​സം​​സ്കൃ​​ത വ​​സ്തു​​ക്ക​​ളു​​ടെ വി​​ല തു​​ട​​ർ​​ച്ച​​യാ​​യി ഉ​​യ​​രു​​ന്ന​​താ​​ണ് വി​​ല​​വ​​ർ​​ധ​​ന​​യ്ക്കു കാ​​ര​​ണ​​മെ​​ന്ന് നി​​ർ​​മാ​​താ​​ക്ക​​ൾ വ്യ​​ക്ത​​മാ​​ക്കി. ക​​ഴി​​ഞ്ഞ ഏ​​താ​​നും മാ​​സ​​ങ്ങ​​ളാ​​യി ചെ​​ല​​വു ചു​​രു​​ക്ക​​ൽ ന​​ട​​പ​​ടി​​ക​​ളി​​ലൂ​​ടെ​​യും ആ​​ഭ്യ​​ന്ത​​ര കാ​​ര്യ​​ക്ഷ​​മ​​ത കൂ​​ട്ടി​​യും, വ​​ർ​​ധി​​ച്ച ചെ​​ല​​വു​​ക​​ൾ കമ്പ​​നി​​ത​​ന്നെ വ​​ഹി​​ക്കു​​ക​​യാ​​യി​​രു​​ന്നു. എ​​ന്നാ​​ൽ,Read More →

ഓഹരി നിക്ഷേപം: ദീർഘകാല മൂലധന നേട്ട നികുതി ഒഴിവാക്കില്ലെന്ന് ധനമന്ത്രാലയം

ന്യൂഡൽഹി: ഓഹരി നിക്ഷേപങ്ങൾക്കുള്ള ദീർഘകാല മൂലധന നേട്ട നികുതി പിൻവലിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് ധനമന്ത്രാലയം വ്യക്തമാക്കി. ലോക്‌സഭയിൽ നൽകിയ മറുപടിയിലാണ് മന്ത്രാലയം നിലപാട് അറിയിച്ചത്. കഴിഞ്ഞ രണ്ട് സാമ്പത്തിക വർഷങ്ങളിലായി ഈ ഇനത്തിലെ നികുതി വരുമാനത്തിൽ 79 ശതമാനമാണ് വർധന. ഓഹരി നിക്ഷേപത്തിന്മേലുള്ള ദീർഘകാല മൂലധന നേട്ട നികുതി ഒഴിവാക്കാനുള്ള നിർദേശം നിലവിൽ സർക്കാരിന്റെ പരിഗണനയിലില്ലെന്നാണ് ധനമന്ത്രി പങ്കജ് ചൗധരി വ്യക്തമാക്കിയത്. ബജറ്റ് സമയത്തോ നികുതി വ്യവസ്ഥകളിൽ പരിഷ്‌കാരം കൊണ്ടുവരുമ്പോഴോ മാത്രമാണ്Read More →

ഒരു കേരളക്കമ്പനി കൂടി ഓഹരി വിപണിയിലേക്ക്; സിൽവർസ്റ്റോം പാർക്ക്സിന്റെ ഐപിഒ ഈയാഴ്ച

കേരളത്തിൽ നിന്നൊരു കമ്പനി കൂടി പ്രാരംഭ ഓഹരി വിൽപന (ഐപിഒ) സംഘടിപ്പിച്ച് ഓഹരി വിപണിയിലെത്തുന്നു. തൃശൂർ അതിപ്പള്ളിയിലെ സിൽവർസ്റ്റോം പാർക്ക്സ് ആൻഡ് റിസോർട്സ് ആണ് ഈയാഴ്ച ഐപിഒ സംഘടിപ്പിക്കുന്നത്. 82.43 കോടി രൂപ സമാഹരിച്ച് ബിഎസ്ഇ എസ്എംഇ പ്ലാറ്റ്ഫോമിലേക്കാണ് കമ്പനി ചുവടുവയ്ക്കുക. മുഖ്യധാരാ ഐപിഒ (മെയിൻബോർഡ് ഐപിഒ) അല്ല. ∙ ഫ്രഷ് ഓഹരികൾ: പൂർണമായും പുതിയ ഓഹരികൾ സൃഷ്ടിച്ചാണ് (ഫ്രഷ് ഇഷ്യൂ) സിൽവർസ്റ്റോമിന്റെ ഐപിഒ. അതായത്, സമാഹരിക്കുന്ന തുക പൂർണമായുംRead More →

പേടിഎമ്മിന്റെ വരുമാനം 28 ശതമാനം ഉയർന്നു

കൊച്ചി: പേടിഎം (വൺ 97 കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡ്) 2026 ജൂണിൽ അവസാനിച്ച സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ ഇതുവരെയുള്ള ഏറ്റവും ഉയർന്ന പ്രവർത്തന ലാഭമായ 203 കോടി രൂപ രേഖപ്പെടുത്തി. കമ്പനിയുടെ പ്രവർത്തന വരുമാനം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 28 ശതമാനം വർധിച്ച് 2,448 കോടി രൂപയായി. അറ്റാദായം 79 ശതമാനം ഉയർന്ന് 220 കോടി രൂപയിലെത്തി. വ്യാപാരികളുടെ ഡിജിറ്റൽ ഇടപാടുകളുടെ മൊത്തം മൂല്യം 31 ശതമാനം വർധിച്ച് 7.1Read More →

ഇന്ത്യ-യുകെ വാണിജ്യ കരാർ: യു കെ വിപണി തുറക്കാൻ സമുദ്രോൽപന്ന മേഖല

മുംബൈ: അമേരിക്ക നടത്തുന്ന വ്യാപാര ഒളിയുദ്ധത്തിനിടയിലും ഇന്ത്യയിൽനിന്നുള്ള സമുദ്രോൽപന്ന കയറ്റുമതിക്ക് പുതിയ കവാടങ്ങൾ തുറന്ന് ഇന്ത്യ-യു.കെ സമ്പൂർണ സാമ്പത്തിക വാണിജ്യ കരാർ (സി.ഇ.ടി.എ). സി.ഇ.ടി.എ പ്രകാരമുള്ള ആദ്യ കയറ്റുമതി, സമുദ്രോൽപന്ന കയറ്റുമതി വികസന അതോറിറ്റി (എം.പി.ഇ.ഡി.എ) തിരുവനന്തപുരത്തെ എയർ കാർഗോ േകാംപ്ലക്സിൽ നിന്ന് യു.കെയിലേക്ക് സാധ്യമാക്കിയതോടെ ഇന്ത്യൻ സമുദ്രോൽപന്ന മേഖലയിൽ സുപ്രധാനമായ നാഴികക്കല്ലാണ് പിറന്നത്. അതിനാൽ ഇന്ത്യയിലെ രണ്ട് പ്രമുഖ സീഫുഡ് കമ്പനികളിൽ നിന്നുള്ള ഉൽപന്നങ്ങൾ അയക്കുന്ന ചടങ്ങ് എം.പി.ഇ.ഡി.എRead More →