പ്രതീക്ഷക്കൊത്തുയരാതെ എസ്എംഇ ഐപിഒകള്‍
മുംബൈ: ചെറുകിട, ഇടത്തരം കമ്പനികളുടെ (എസ്എംഇ) ഐപിഒ (ഇനീഷ്യല്‍ പബ്ലിക്ക് ഓഫറിംഗ്) സീസണ് ഈ വര്‍ഷം വൈരുദ്ധ്യങ്ങളുടേതായിരുന്നു. ശ്രദ്ധേയമായ പല ലിസ്റ്റിംഗുകളും നിരാശജനകമായ പ്രകടനമാണ് നടത്തിയത്. ഈ വര്‍ഷം ലിസ്റ്റ് ചെയ്ത 94 എസ്എംഇ ഓഹരികളില്‍ ആകെ 9 എണ്ണത്തിന് മാത്രമാണ് 100 ശതമാനത്തിലേറെ നേട്ടമുണ്ടാക്കാനായത്. 16 എണ്ണം 20-50 ശതമാനത്തിലധികം ഉയര്‍ന്നപ്പോള്‍ 14 ഓഹരികളുടെ വിലകളില്‍ 1-20 ശതമാനം വര്‍ധനവുണ്ടായി. ഭൂരിഭാഗത്തിനും തുടക്കത്തിലെ നേട്ടം നിലനിര്‍ത്താനായില്ല. 15 എസ്എംഇRead More →
