ടാറ്റാ മോട്ടോഴ്സിന്റെ വില്‍പ്പനയില്‍ ഇടിവ്
മെയ് മാസത്തില്‍ ടാറ്റ മോട്ടോഴ്സിന്റെ മൊത്തം വില്‍പ്പനയില്‍ 9 ശതമാനം ഇടിവ്. മോത്തം വിറ്റഴിച്ചത് 70,187 യൂണിറ്റുകളാണെന്ന് കമ്പനി പ്രസ്താവനയില്‍ അറിയിച്ചു. എന്നാല്‍ മുംബൈ ആസ്ഥാനമായുള്ള ഓട്ടോ ഭീമന്‍ അതിനുമുമ്പുള്ള മാസം 76,766 യൂണിറ്റുകളുടെ മൊത്തവില്‍പ്പന റിപ്പോര്‍ട്ടു ചെയ്തിരുന്നു. ആഭ്യന്തര വില്‍പ്പന കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 10 ശതമാനം കുറഞ്ഞ് 67,429 യൂണിറ്റായി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 75,173 യൂണിറ്റായിരുന്നുവെന്ന് ടാറ്റ മോട്ടോഴ്സ് പ്രസ്താവനയില്‍ പറഞ്ഞു. മെയില്‍Read More →

