ഹ്യുണ്ടായി ക്രെറ്റ ഇവി വിൽപ്പന 4,000 കടന്നു
ഇന്ത്യൻ വിപണിയിൽ ഇതുവരെ 4,000-ത്തിലധികം യൂണിറ്റ് ക്രെറ്റ ഇലക്ട്രിക് എസ്‌യുവി വിറ്റഴിച്ചതായി ഹ്യുണ്ടായി ഇന്ത്യ അവകാശപ്പെട്ടു. ഹ്യുണ്ടായിയുടെ ഇന്ത്യ പോർട്ട്‌ഫോളിയോയിലെ ഏറ്റവും വിലകുറഞ്ഞ ഇലക്ട്രിക് കാറാണ് ക്രെറ്റ ഇവി. ഇന്ത്യയിൽ, ടാറ്റ കർവ് ഇവി, എംജി വിൻഡ്‌സർ ഇവി, മഹീന്ദ്ര ബിഇ 6 എന്നിവയുമായി ഹ്യുണ്ടായി ക്രെറ്റ ഇലക്ട്രിക് മത്സരിക്കുന്നു. അതേസമയം ഹ്യുണ്ടായി ക്രെറ്റ ഇവിയുടെ 4,000 യൂണിറ്റിലധികം വിറ്റഴിച്ചെങ്കിലും ടാറ്റ നെക്‌സോൺ ഇവി പോലുള്ള മറ്റ് ഇലക്ട്രിക് എസ്‌യുവികളെRead More →
