പുതിയ കെവൈസി നിയമങ്ങള്‍ പുറത്തിറക്കി ആര്‍ബിഐ
മുംബൈ: ഇനി ബാങ്കില്‍ അക്കൗണ്ട് തുറക്കാനും കെവൈസി വിവരങ്ങള്‍ പുതുക്കാനും വളരെ എളുപ്പം! റിസര്‍വ് ബാങ്ക്, കെവൈസി നിയമങ്ങളില്‍ വലിയ മാറ്റങ്ങള്‍ വരുത്തി. പുതിയ മാറ്റങ്ങള്‍ പ്രകാരം, നേരിട്ടും, വീഡിയോ വഴിയും, ഒടിപി ഉപയോഗിച്ചുമെല്ലാം ഉപഭോക്താക്കള്‍ക്ക് എളുപ്പത്തില്‍ ബാങ്കിംഗ് സേവനങ്ങളില്‍ ചേരാനാകും. സാധാരണക്കാര്‍ക്ക്, പ്രത്യേകിച്ച് ആദ്യമായി ബാങ്കിംഗ് സേവനം ഉപയോഗിക്കുന്നവര്‍ക്കും സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നവര്‍ക്കും ഇത് വലിയ സഹായമാകും. എന്താണ് പുതിയ മാറ്റങ്ങള്‍?നേരിട്ടുള്ള കെവൈസിആധാര്‍ വിവരങ്ങള്‍ ഉപയോഗിച്ച് നേരിട്ട് ബാങ്കില്‍Read More →
