ഇന്ത്യയിൽ ഗുരുതര വൈദ്യുത പ്രതിസന്ധിക്ക് സാധ്യതയെന്ന് റിപ്പോർട്ട്; 96 താപവൈദ്യുത നിലയങ്ങളില്‍ കല്‍ക്കരി ക്ഷാമം
ദില്ലി: രാജ്യത്ത് ചൂട് അസാധാരണമായി ഉയര്‍ന്നതോടെ വൈദ്യുതി ആവശ്യകത റെക്കോര്‍ഡ് നിലയിലെത്തിയതോടെ രാജ്യത്തെ 191 കല്‍ക്കരി അധിഷ്ഠിത താപവൈദ്യുത നിലയങ്ങളില്‍ 96 എണ്ണത്തിലും കല്‍ക്കരി ശേഖരം കുത്തനെ കുറഞ്ഞു. കേന്ദ്ര വൈദ്യുതി അതോറിറ്റിയുടെ കണക്കുകള്‍ പ്രകാരം ഒക്ടോബര്‍ 19 ന് എടുത്ത കണക്കുകൾ പ്രകാരം 96 താപവൈദ്യുത നിലയങ്ങളില്‍ കല്‍ക്കരി ശേഖരം ഗുരുതരമായ ക്ഷാമം നേരിടുകയാണ്. മൂന്ന് ദിവസത്തില്‍ താഴെ വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള കല്‍ക്കരി മാത്രമുള്ള നിലയങ്ങളെയാണ് ഗുരുതരമായ ഇന്ധനക്ഷാമംRead More →





