രാജ്യത്തെ തേയില കയറ്റുമതി മേഖല ആശങ്കയിൽ
ഇറാൻ-ഇസ്രായേൽ സൈനിക നടപടി രൂക്ഷമാകുന്ന സാഹചര്യത്തിൽ രാജ്യത്തെ തേയില കയറ്റുമതി മേഖല ആശങ്കയിൽ. ഏകദേശം 350 ലക്ഷം കിലോ തേയിലയാണ് വർഷം ഇന്ത്യ ഇറാനിലേക്ക് കയറ്റുമതി ചെയ്യുന്നത്. ഇന്ത്യയുടെ പ്രധാന വ്യാപാര പങ്കാളിയുമാണ് ഇറാന്‍. ഇറാൻ പ്രധാനമായും ഇറക്കുമതി ചെയ്യുന്ന അസമിൽ നിന്നുള്ള തേയില കൈകാര്യം ചെയ്യുന്നവർക്ക് നിലവിലെ സംഘർഷാവസ്ഥ ബുദ്ധിമുട്ടാകും. കയറ്റുമതിയിലും ഉൽപന്നത്തിന് പണം ലഭിക്കുന്നതിലും വർധിച്ചുവരുന്ന അനിശ്ചിതത്വം ഇവയുടെ വിൽപനയും വിലയും കുറയാനിടയാക്കും. സംഘർഷം തുടങ്ങി ഏതാനുംRead More →


