ഡിവിഡന്റ് വിതരണത്തിനുള്ള റെക്കോര്‍ഡ് തീയതി നിശ്ചയിച്ച് ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്
മുംബൈ: 2024-25 സാമ്പത്തിക വര്‍ഷത്തേയ്ക്കുള്ള ഡിവിഡന്റ് വിതരണത്തിന്റെ റെക്കോര്‍ഡ് തീയതിയായി ജൂലൈ 11 നിശ്ചയിച്ചിരിക്കയാണ് ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്. ഓഹരി മുഖവിലയുടെ 2.5 ശതമാനം ലാഭവിഹിതമാണ് ബാങ്ക് പ്രഖ്യാപിച്ചിട്ടുള്ളത്. എക്‌സ് ഡിവിഡന്റ് തീയതിയില്‍ ഓഹരി കൈവശം വയ്ക്കുന്നവരായിരിക്കും ഡിവിഡന്റിന് അര്‍ഹര്‍. 0.17 ശതമാനം ഉയര്‍ന്ന് 77.84 രൂപയിലാണ് ചൊവ്വാഴ്ച ബാങ്ക് ഓഹരി ക്ലോസ് ചെയ്തത്. കഴിഞ്ഞ 5 വര്‍ഷത്തില്‍ 175 ശതമാനം ഉയര്‍ന്ന ഓഹരി 2025 ല്‍ മാത്രം 21Read More →
